എം സി റോഡില്‍ കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്...

എം സി റോഡില്‍ കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. മണിപ്പുഴ ജംഗ്ഷന് സമീപമാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ എറണാകുളം സ്വദേശികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
https://www.facebook.com/Malayalivartha

























