Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി

17 NOVEMBER 2026 05:11 PM IST
മലയാളി വാര്‍ത്ത

മലേഷ്യൻ ഭരണകൂടത്തിന്റെ കീഴിൽ നടക്കുന്ന അന്താരാഷ്ട്ര ഹദീസ് ഹദീസ് പാരായണ സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തി സുന്നി യുവജന സംഘം പ്രസിഡന്റും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. വിഖ്യാത ഹദീസ് ഗ്രന്ഥമായ ജാമിഉത്തിർമിദിയും ശമാഇലു മുഹമ്മദിയ്യയും പൂർണ്ണമായി വായിക്കുകയും പ്രഗത്ഭ ആഗോള പണ്ഡിതർ തങ്ങളുടെ വൈജ്ഞാനിക ശ്രേണി പരസ്പരം കൈമാറുകയും ചെയ്യുക എന്നതാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ മതകാര്യ വകുപ്പ് നേരിട്ടു മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഗമം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് പ്രമുഖ ഹദീസ് പണ്ഡിതന്മാരിൽ ഒരാളായി ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഡോ. അസ്ഹരി അതിഥിയായി സംബന്ധിക്കുന്നത്.

ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ഈ മാസം 23 വരെ നടക്കുന്ന പാരായണ സമ്മേളനത്തിന്റെ ഇന്നലെ നടന്ന സദസ്സിൽ ‘സോഷ്യൽ മീഡിയയിലെ മര്യാദകൾ: ധാർമ്മികത, ബഹുമാനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതിഫലനം’ എന്ന വിഷയത്തിലായിരുന്നു ഡോ. അസ്ഹരി പ്രഭാഷണം നടത്തിയത്. സമകാലിക സാഹചര്യത്തിൽ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പാലിക്കേണ്ട ധാർമ്മികതയും മൂല്യങ്ങളും അദ്ദേഹം പ്രഭാഷണത്തിൽ വിശദീകരിച്ചു. മലേഷ്യൻ പ്രധാന മന്ത്രി അൻവർ ഇബ്റാഹീമും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സമാപന ചടങ്ങിൽ അതിഥികളാകും. ഹദീസ് വിജ്ഞാന ശാഖയിലെ നിരവധി പണ്ഡിത പ്രതിഭകളും പരിപാടിയിൽ സംബന്ധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 minutes ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (27 minutes ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (29 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവന  (35 minutes ago)

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...  (39 minutes ago)

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (50 minutes ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (1 hour ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (1 hour ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (1 hour ago)

അമേരിക്കയിൽ കയറി അടിക്കും..  (1 hour ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (1 hour ago)

ഇനിയും കുറയും  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (3 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (3 hours ago)

Malayali Vartha Recommends