Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ

17 NOVEMBER 2026 06:02 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം സാധ്യമാക്കുന്നു...

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം

വരുന്നു വീണ്ടും ചുഴലിക്കാറ്റും പേമാരിയും. കേരളത്തില്‍ ഉള്‍പ്പെടെ വെള്ളിയാഴ്ച മുതല്‍ ഒരാഴ്ച പെരുമഴയ്ക്കും മിന്നല്‍ പ്രളയത്തിനുമുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അക് വാന്‍ എന്ന ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കുമെന്നും ആന്ധ്രയിലും ഒഡിഷയിലും വന്‍നാശം വിതയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. അതേ സമയം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ ശ്രീലങ്കക്ക് സമീപം, ട്രിങ്കോമാലിയില്‍ നിന്ന് 670 കിലോ മീറ്റര്‍ അകലെയായാണ് ന്യൂനമര്‍ദം സ്ഥിതിചെയ്തിരുന്നത്. തമിഴ് നാട് തീരത്തു നിന്നും കേരളതീരത്തേത്തേക്ക് കാറ്റിന്റെ ഗതിമാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നിലവില്‍ ന്യൂനമര്‍ദം വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നെല്ലൂരിന് സമീപത്തുകൂടിയാവും ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക എന്നാണ് ഇപ്പോഴുള്ള പ്രവചനം. മണിക്കൂറില്‍ 145 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും അതി തീവ്രമഴക്കും സാധ്യതയുണ്ട്. ഇതേ സമ്മര്‍ദത്തില്‍ കേരളത്തിലും തമിഴ് നാട്ടിലും മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയാണ് കാലാസ്ഥാ നീരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ മേഖലകളിലും രൂപംകൊണ്ട ഭീമന്‍ മേഘക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്-3ഡിഎസ്, ഇന്‍സാറ്റ്-3ഡിആര്‍ എന്നിവ പകര്‍ത്തിയിട്ടുണ്ട്. ന്യൂനമര്‍ദ മേഖലയ്ക്ക് ചുറ്റും അതിശക്തമായ അന്തരീക്ഷ പ്രതിഭാസങ്ങളാണ് നടക്കുന്നതെന്ന് ഈ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

സാഹചര്യം കണക്കിലെടുത്ത് ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡീഷ തീരത്തും കാലാവസ്ഥാ വകുപ്പ് പ്രീ-സൈക്ലോണ്‍ വാച്ച് പ്രഖ്യാപിക്കുകയും മേഖലയില്‍ യെല്ലോ അലര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, നവംബര്‍ 16ന് രാവിലെ 11.30 വരെയുള്ള ആറ് മണിക്കൂറില്‍ തീവ്രന്യൂനമര്‍ദം മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗത്തില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിച്ചത്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനംആന്ധ്രയില്‍ പൊലീസിനും അഗ്‌നി ശമന സേനക്കും പുറമെ എന്‍ ഡി ആര്‍ എഫിനെയും വിന്യസിച്ചു തുടങ്ങുന്നതിനൊപ്പം തീരത്തുനിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യ തൊഴിലാളികളോട് കടലില്‍പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലും മഴ മുന്നറിയിപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം 28ന് എത്തിയ ആര്‍ണബ് ചുഴലിക്കാറ്റ് ആന്ധ്രയിലും ഒഡിഷയിലും പരക്കെ നാശം വിതച്ചിരുന്നു. മുരശു ചുഴലിക്കാറ്റ് ഈ മാസം രണ്ടാം തീയതി ആന്ധ്രഒഡീഷ തീരങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. കടലിന്റെ ഉപരിതലം ചുടുപിടിക്കുന്നതാണ് ന്യൂനമര്‍ദവും ചുഴലിക്കാറ്റും രൂപമെടുക്കാനുള്ള പ്രധാന കാരണം.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയശേഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങളിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്ന സീസണ്‍. ഇക്കൊല്ലം ശക്തമായിക്കൊണ്ടിരിക്കുന്ന എല്‍നിനോയുടെ സ്വാധീനവും പസഫിക്ക് സമുദ്രത്തിലെ ടൈഫൂണുകളെന്ന് വിളിക്കുന്ന കൊടുങ്കാറ്റുകളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ രുപമെടുക്കുന്നതിന് കാരണമാകും.

അക് വാന്‍ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.കേരളത്തിലെ സ്വാധീനം. ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡിഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബറില്‍ ചുഴലിക്കാറ്റുകള്‍ കൂടുതല്‍ നാശമുണ്ടാക്കുക ആന്ധ്ര തീരത്താണ്. ഡിസംബറില്‍ വരാറുള്ള ചുഴലിക്കാറ്റുകള്‍ മിക്കവാറും കരതൊടുക തമിഴ്‌നാട് തീരത്തുകൂടിയാണ്. അക് വാന്‍ ആന്ധ്ര തീരത്തുകൂടി കരയിലെത്തുകയാണെങ്കില്‍ ഒരുമാസത്തിനിടെ മൂന്നാമത്തെ ചുഴലിക്കാറ്റാവും ആ സംസ്ഥാനത്തിന്റെ തീരത്തെ ബാധിക്കുക. 1970 കള്‍ക്ക്‌ശേഷം ഇത്തരം ഒരു സ്ഥിതിയുണ്ടാകുന്നത് ആദ്യമായാണ്. ചെന്നൈയില്‍ നിന്ന് ഏകദേശം 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് ഏകദേശം 670 കിലോമീറ്ററും അകലെയാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (4 minutes ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (8 minutes ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (14 minutes ago)

കളിമതിയാക്കി 'തല', ഇനി പുതിയ വേഷത്തിൽ; ഐപിഎല്ലിനോട് വിടപറഞ്ഞ് എം.എസ്. ധോണി...  (21 minutes ago)

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (49 minutes ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (1 hour ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവന  (1 hour ago)

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...  (1 hour ago)

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (1 hour ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (1 hour ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (1 hour ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (2 hours ago)

അമേരിക്കയിൽ കയറി അടിക്കും..  (2 hours ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (2 hours ago)

Malayali Vartha Recommends