കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഒരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്

പുരോഗമന ഇടങ്ങളിലെ ഗുൽമോഹർ പെൺ താരങ്ങൾ മുതൽ ആചാര അഗ്രഹാരങ്ങളിലെ പെൺ സിംഹങ്ങൾ വരെ അതിലുണ്ട്. ഇവരുടെ പേര് keywords വച്ച് സേർച്ച് ചെയ്‌താൽ വരുന്നത് അത്രയും അമ്മ-മകൻ friendly പോസ്റ്റുകൾ. ആ കുഞ്ഞിനെ വച്ച്, സ്ത്രീപക്ഷവാദം വച്ച് ഒക്കെ സോഷ്യൽ മീഡിയ താരമായി മാറിയ സ്ത്രീ ആണെന്ന് തോന്നുന്നു. മിക്ക പോസ്റ്റുകളിലും എന്റെ mutual friends വക ലൈക്കും കമന്റും ഒക്കെ കാണുകയും ചെയ്തു. ആരും കരുതില്ലല്ലോ ഇത്രമേൽ മകനെ കുറിച്ച് എഴുത്തിടം നിറച്ച് വച്ച ഒരു സ്ത്രീയിൽ നിന്ന് ഇങ്ങനൊരു ക്രൂരത.
എന്നാലിപ്പോൾ അവരുടെ സൗഹൃദത്തിൽ ഉള്ള എന്റെയും കൂടി സുഹൃത്തുക്കളും ഫോളോ ചെയ്യുന്നവരുമായ സൗഹൃദങ്ങളോടായിട്ട് പറയുന്നു അവരെ പോലുള്ള hypocratic psycho drama queen കളിൽ നിന്ന് മാറി നടക്കുക എന്നതും ഒരു ധർമ്മമാണ്. അത് ഒരർത്ഥത്തിൽ ആ കുഞ്ഞിന് നമുക്ക് നല്കുവാൻ കഴിയുന്ന പിന്തുണ കൂടിയാണ്. ടോക്സിക് മൈൻഡ് സെറ്റ് ഉള്ളവരിൽ നിന്ന് മാറി നടന്നേക്കുക. മുപ്പത്തേഴ് വയസ്സ് ഉള്ള സ്ത്രീക്ക് ഇരുപത്തിനാല് വയസ്സ് ഉള്ള പയ്യനോട് പ്രണയം തോന്നിയതോ അവർ ഒരുമിച്ച് ലിവിങ് ടുഗതർ ആയതോ ഒന്നുമല്ല ഞാൻ പറഞ്ഞ ടോക്സിക് മൈൻഡ് സെറ്റ്. അത് അവരുടെ പേർസണൽ ചോയ്സ്. എന്നാൽ സ്വന്തം കുഞ്ഞിനെ മറ്റൊരുത്തൻ തല്ലുന്നത് നോക്കി നിന്ന, അത് നോർമലൈസ് ചെയ്ത മൈൻഡ് സെറ്റ് ഉണ്ടല്ലോ അതാണ് ടോക്സിസിറ്റി. ഇത് കേവലം ഊഹോപോഹങ്ങൾ വച്ച് ഉണ്ടായ ഒരു കേസ് അല്ല. ആ കുഞ്ഞിന്റെ മൊഴിയിൽ ഉണ്ട് എല്ലാം. ഇത് ഒരു കാമുകൻ മാത്രം ചെയ്തത് അല്ല, മുമ്പത്തെ സുഹൃത്തിൽ നിന്നും ഈ കുട്ടിക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. അത് കുട്ടി ന്യൂസ് റിപ്പോർട്ടർമാരോട് പറയുന്നുമുണ്ട്.
ഇനി മാപ്ര പ്രയോഗത്തിലെ ചില ടോക്സിക് ശൈലിയെ കുറിച്ച്.
അമ്മയുടെ ആൺ സുഹൃത്ത്, മുത്തശ്ശിയുടെ ആൺ സുഹൃത്ത്, പെൺകുട്ടിയുടെ ആൺ സുഹൃത്ത് എന്നിങ്ങനെ പല മാധ്യമങ്ങളും അവിശുദ്ധ- അവിഹിത ബന്ധങ്ങളിലെ ആണിടപ്പെടലുകൾക്ക് കല്പിച്ചു നൽകിയിരിക്കുന്നത് കാരണം നഷ്ടമായത് സുഹൃത്ത് എന്ന വാക്കിൻ്റെ നന്മയാണ്. സ്വന്തം രക്തത്തെ അടുത്തൊരുവൻ തല്ലിയാലും കുഴപ്പമില്ല അവനൊപ്പം കിടക്ക പങ്കിടണം എന്ന് ചിന്തിക്കുന്നത് എന്ത് തരം സൗഹൃദമാണ്. ഭർത്താവിനെ ഉറക്കി അന്യന് കിടപ്പറ തുറന്നുക്കൊടുക്കുമ്പോൾ അകത്ത് കയറുന്നവൻ സുഹൃത്ത് അല്ല മറിച്ച് ജാരനാണ്. മറ്റൊരുവളുടെ ദാമ്പത്യം അറിഞ്ഞുക്കൊണ്ട് തകർത്ത് അവളുടെ ഭർത്താവിനെ കാമിക്കുമ്പോൾ അവൻ സുഹൃത്ത് അല്ല മറിച്ച് കള്ള കാമുകനാണ്. സുഹൃത്ത് എന്ന വാക്കിനെ വേണ്ടാതിടത്ത് ഉപയോഗിക്കുമ്പോൾ നഷ്ടമാവുന്നത് സൗഹൃദം എന്ന വാക്കിൻ്റെ മഹത്വമാണ്. ജാരൻമാർക്കും കള്ളകാമുകന്മാർക്കും ഗുൽമോഹർ സെറ്റപ്പ് ടീമുകൾക്കും ദയവായി സുഹൃത്ത് എന്ന വാക്ക് നൽകാതിരിക്കുക. ഇനി അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ബെസ്റ്റി എന്ന ന്യൂ ജെൻ വാക്ക് നല്കുക.
ഇഷ്ടക്കാരന് വേണ്ടി സ്വന്തം കുഞ്ഞിനെ തല്ലുന്നത് തടയാതെ നോക്കി നിന്ന സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ നെ വച്ച് നോക്കുമ്പോൾ സരസു ചേച്ചിയൊക്കെ എത്ര കുലീനയാണ് അല്ലേ.
https://www.facebook.com/Malayalivartha

























