Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..


"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...


രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...


ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്... വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍, ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് ദർശനം


സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്

ഇത്രയേ ഉള്ളൂ നമ്മുടെ നിയമം..? മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത പ്രതി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോണത് കണ്ടില്ലേ! വെറും 35 ദിവസത്തെ ജയിൽവാസത്തിന് ശേഷം പ്രതി പുറത്തിറങ്ങുന്നു...

17 NOVEMBER 2026 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌

"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...

യൂത്തുകോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേmd... സി.ബി.ഐ.കോടതി വെറുതെവിട്ടയാളെ അറസ്റ്റുചെയ്ത് ഹൈക്കോടതിയിൽ ഹാജരാക്കി

ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്.... ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് അടച്ചിടാൻ തീരുമാനം....

നെടുമ്പാശേരിയിൽ മദ്യലഹരിയിൽ കാറോടിച്ചുണ്ടാക്കിയ അപകടത്തിൽ 3 പേർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ബോസ്റ്റൽ സ്കൂളിൽ നിന്നു മോചിതനായി. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ നിന്നു സുഹൈൽ മോചിതനായത്. ഹൈക്കോടതിയുടെ 10 ദിവസം മുൻപത്തെ ജാമ്യ ഉത്തരവിനെ തുടർന്നാണു നടപടി. സുഹൈലിനെ കൂട്ടിക്കൊണ്ടു പോകാൻ ബോസ്റ്റൽ സ്കൂളിനു മുൻപിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ സംഘവും മാധ്യമപ്രവർത്തകരുമായി വാക്കുതർക്കം. പ്രതിയെ ക്യാമറകളിൽ നിന്ന് ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഉന്തും തള്ളും.

ബോസ്റ്റൽ സ്കൂൾ കവാടം നിരോധിത മേഖലയാണെന്നും ദൃശ്യങ്ങൾ പകർത്തരുത് എന്നുമുള്ള സുഹൈലിന്റെ ബന്ധുക്കളുടെ വാദമാണു തർക്കത്തിനു വഴിയൊരുക്കിയത്. നേരത്തേ പുറത്തെത്തിയ ബോസ്റ്റൽ സ്കൂൾ ഉദ്യോഗസ്ഥൻ, സുഹൈൽ അര മണിക്കൂറിനകം പുറത്തിറങ്ങുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും പറഞ്ഞു ബന്ധുക്കളെയും മാധ്യമ പ്രവർത്തകരെയും ഇരുവശങ്ങളിലേക്കു മാറ്റി. മിനിറ്റുകൾക്കുള്ളിൽ സുഹൈൽ ഒരു കൈകൊണ്ടു മുഖം മറച്ച് ഒറ്റയ്ക്കു ഗേറ്റ് തുറന്നു പുറത്തെത്തി. അരമണിക്കൂർ സമയമുണ്ടല്ലോ എന്നു കരുതി ക്യാമറകൾ ഓഫ് ചെയ്തു നിലയുറപ്പിച്ചിരുന്ന

 

ചാനൽ പ്രവർത്തകർ പാഞ്ഞെത്തിയപ്പോഴേക്കും ബന്ധുക്കൾ സുരക്ഷാകവചം തീർത്തു സുഹൈലിനെകാറിനകത്തേക്കു തള്ളിക്കയറ്റുകയും കാർ ചീറിപ്പാഞ്ഞു പോകുകയും ചെയ്തു. ബന്ധുക്കൾ മാധ്യമപ്രവർത്തകരെ തള്ളിമാറ്റുന്നതിനിടയിലാണു ചാനൽ ക്യാമറകൾക്കു കേടുപാടുകളുണ്ടായത്.കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളായ ജോയൽ എസ്.ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ വിമർശനം..ഇത്രയേ ഉള്ളൂ നമ്മുടെ നിയമം..? മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത പ്രതി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോണത് കണ്ടില്ലേ!

 

അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ച്, 162 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിച്ച് മൂന്ന് ജീവനുകൾ ഇല്ലാതാക്കിയ നെടുമ്പാശ്ശേരി കേസിലെ മുഖ്യപ്രതി സുഹൈൽ ഒടുവിൽ ജാമ്യത്തിലിറങ്ങിയിരിക്കുന്നു.ഒരു മാസത്തെ ബോസ്റ്റൽ സ്കൂൾ വാസത്തിന് ശേഷം, മാധ്യമങ്ങളെ തട്ടിമാറ്റി മുഖം മറച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അകമ്പടിയോടെ അവൻ പുറത്തിറങ്ങുമ്പോൾ തോറ്റുപോകുന്നത് ഇവിടുത്തെ നീതിന്യായ വ്യവസ്ഥയല്ലേ?​പോലീസിന്റെ പക്കൽ കൃത്യമായ ശാസ്ത്രീയ തെളിവുകളുണ്ടായിട്ടും, കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇത്ര വേഗം ജാമ്യം ലഭിക്കുന്നത് പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്?

പണവും സ്വാധീനവുമുണ്ടെങ്കിൽ എന്ത് ക്രൂരതയും ചെയ്ത് രക്ഷപ്പെടാം എന്ന അവസ്ഥയാണോ ഇവിടെ?ഇരകളാക്കപ്പെട്ട ആ കുടുംബങ്ങളുടെ കണ്ണീരിന് ആര് ഉത്തരം പറയും? പ്രതിക്ക് അർഹമായ പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കണം!സ്വന്തം മകനെ സംരക്ഷിക്കാൻ നടത്തുന്ന തത്രപ്പാട്!അന്ന് പറഞ്ഞത് ഓർമ്മയില്ലേ... "എന്റെ ബാപ്പ എല്ലാം നോക്കിക്കോളും!"ഇപ്പോൾ ആ വാക്കുകൾ വെറുതെയായിരുന്നില്ലെന്ന് തോന്നിപ്പോകുന്നു. മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടിട്ടും സ്വന്തം മകനെ പുറത്തിറക്കാനും മുഖം മറയ്ക്കാനും ഇത്രയും കരുതൽ!ആ മൂന്ന് കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി ഇതിന്റെ പകുതി കരുതലെങ്കിലും ആരെങ്കിലും കാണിച്ചിരുന്നെങ്കിൽ...

 

അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് ആരെങ്കിലും ഇത്ര വില നൽകിയിരുന്നെങ്കിൽ...!പണമുണ്ടെങ്കിൽ എന്തും ചെയ്യാമെന്നാണോ? സ്വാധീനമുണ്ടെങ്കിൽ നിയമത്തിന്റെ വഴികൾ പോലും എളുപ്പമാക്കാമെന്നാണോ? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാപ്പയുടെ രക്ഷാപ്രവർത്തനം  (12 minutes ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (19 minutes ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (27 minutes ago)

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌  (31 minutes ago)

"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...  (46 minutes ago)

യൂത്തുകോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേmd... സി.ബി.ഐ.കോടതി വെറുതെവിട്ടയാളെ അറസ്റ്റുചെയ്ത് ഹൈക്കോടതിയിൽ ഹാജരാക്കി  (47 minutes ago)

ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്.... ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് അടച്ചിടാൻ തീരുമാനം....  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ... പവന് 560 രൂപയുടെ കുറവ്  (1 hour ago)

രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു മരണം.... നിരവധി പേർക്ക് പരുക്ക്  (2 hours ago)

ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാർശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു  (2 hours ago)

ചാലയിലെ സ്വർണക്കവർച്ച കേസിലെ പ്രതികൾ ഒളിപ്പിച്ചുവച്ച സ്വർണം അന്വേഷകസംഘം കണ്ടെത്തി... വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ  (2 hours ago)

യുവേഫ നേഷൻസ് ലീഗിൽ നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ജർമനി...  (3 hours ago)

ഇന്ത്യാ ഇന്‍റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശ്രദ്ധേയമായി എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്  (3 hours ago)

​ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends