Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കോര്‍പറേഷന്‍ ഓഫീസ് തര്‍ക്കം പുതിയ തലത്തിലേക്ക്...പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്.. മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു..

03 JANUARY 2026 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കോര്‍പറേഷന്‍ ചുമതലപ്പെടുത്താതെ, വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കുവാന്‍ ശ്രീലേഖ ആവശ്യപ്പെട്ടതിലെ ചട്ടലംഘനം കാട്ടി അഡ്വ.കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഏതോ കമ്മി വക്കീല്‍, തനിക്ക് എതിരെ പരാതി നല്‍കിയെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കുകയാണെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയുമായി അഡ്വ.കുളത്തൂര്‍ ജയ്‌സിങ് എത്തിയതോടെ ഇരുവരും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്.പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്..ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമപരമായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ബോര്‍ഡ് സ്ഥാപിച്ചത് കയ്യേറ്റമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.സ്വന്തം ചട്ടലംഘനങ്ങള്‍ മറയ്ക്കാനാണ് കൗണ്‍സിലര്‍ പരാതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ശ്രീലേഖയുടെ മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു.'ജയില്‍ സന്ദര്‍ശന വേളയില്‍ മറ്റു പ്രതികളെ അവഗണിച്ച് സിനിമാ നടന് (ദിലീപ്) മാത്രം കരിക്കിന്‍ വെള്ളം നല്‍കി നിഷ്പക്ഷത ലംഘിച്ച ശൈലി പൊതുപ്രവര്‍ത്തന രംഗത്ത് ഓടില്ല' എന്ന് അദ്ദേഹം പരിഹസിച്ചു.

ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ രണ്ട് മുറികളെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. എംഎല്‍എ ഓഫീസ് വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്നുവെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പ്രശാന്തിന്റെ വാദം.എന്നാല്‍, മുന്‍പ് ഇടത് കൗണ്‍സിലര്‍ ഉപയോഗിച്ചിരുന്ന മുറി തന്റെ അവകാശമാണെന്നും എംഎല്‍എ ഓഫീസ് ഒഴിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ശ്രീലേഖ വാദിക്കുന്നു. ഇതിന്റെ ഭാഗമായാണ് എംഎല്‍എയുടെ ബോര്‍ഡിന് മുകളില്‍ സ്വന്തം പേര് വെച്ച് അവര്‍ വെല്ലുവിളിച്ചത്.മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കാത്ത പ്രത്യേക ആനുകൂല്യം ശ്രീലേഖയ്ക്കും വേണ്ടെന്ന് അഡ്വ.കുളത്തൂര്‍ ജയ്സിങ് പറഞ്ഞു. ശാസ്തമംഗലം ഓഫീസില്‍ നിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന്

 

ആവശ്യപ്പെട്ട് അദ്ദേഹം കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഓഫീസ് തുടങ്ങാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സെക്രട്ടറി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.അഡ്വ.കുളത്തൂര്‍ ജയ്‌സിങ്ങിന്റെ മറുപടിയുടെ വിശദ രൂപം: കോര്‍പറേഷന്‍ വക കെട്ടിടത്തിലെ വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫസില്‍ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയപരാതിയില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായ പ്രചാരണം തെറ്റെന്ന് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്. കോര്‍പ്പറേഷന്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുടെ ചട്ടലംഘനമാണ് താന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടികാട്ടിയതെന്നും ഇത് സംബന്ധിച്ച് ആര്‍ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആര്‍ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കില്‍ അടയ്ക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടില്ല. പരാതി അന്വേഷിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറിയ നടപടിക്രമത്തില്‍ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നയാളുകള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരല്ല. അന്യായങ്ങള്‍ക്ക് എതിരെ സര്‍ക്കാരില്‍ പരാതി നല്കുവാന്‍ മാത്രമേ പൗരന് കഴിയുകയുള്ളൂ. ഇതിനെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ ഓലപ്പാമ്പായി ചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം.മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയെ രാഷ്ട്രീയവല്‍കരിക്കുവാന്‍ ശ്രമിക്കുന്നത് നടത്തിയ ചട്ടലംഘനം മറയ്ക്കുവാന്‍ വേണ്ടിയാണ്.തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയം പ്രവര്‍ത്തിക്കുന്ന ശാസ്തമംഗലത്തെ

 

കെട്ടിടത്തിലെ രണ്ട് മുറികളില്‍ ഓരോന്ന് വീതം ഇടതുപക്ഷ എംഎല്‍എയും കൗണ്‍സിലറും കൂടി മുമ്പ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വന്തമാക്കി. എംഎല്‍എമാര്‍ക്ക് ഓരോ വര്‍ഷവും അലവന്‍സ് അടക്കം ശമ്പളം വര്‍ധിപ്പിച്ച് നല്കിയിട്ടും വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ മണ്ഡല ഓഫീസിന്റെ തുച്ഛമായ വാടക തുകയില്‍ യാതൊരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. ഇ്രൗ മാനദണ്ഡം ആര്യ രാജേന്ദ്രന്‍ മേയറായിരിക്കവെ അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിടത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മറ്റ് അംഗങ്ങള്‍ക്ക് ഇല്ലാത്ത ഓഫീസ് സൗകര്യത്തിന് വഴിയൊരുങ്ങിയത്. 2020-2025 കാലയളവിലെ ഇടത് കൗണ്‍സിലര്‍ക്ക് ശാസ്തമംഗലത്ത് ഓഫീസ് ഉണ്ടെങ്കില്‍ അതിന്റെ പിന്തുടര്‍ച്ച തനിക്കും ഉണ്ടെന്ന്

 

ശ്രീലേഖയുടെ വാദം തുല്യനീതിയ്ക്കും മാനദണ്ഡങ്ങള്‍ക്കും എതിരാണ്.ശ്രീലേഖയ്ക്ക് ഓഫീസ് ശാസ്തമംഗലത്ത് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തുറക്കണമെങ്കില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കൂടി അനുമതി നല്‌കേണ്ടതുണ്ട്. അനുമതി കിട്ടുന്നതിന് മുമ്പ് കെട്ടിടത്തില്‍ കയറി ബോര്‍ഡ് വച്ച് ഓഫീസ് തുറന്നത് കയ്യേറ്റത്തിന്റെ ഭാഗമായിട്ടെ നിയമപരമായി കാണുവാന്‍ കഴിയുകയുള്ളൂ. നിയമന ഉത്തരവ് കാണിക്കാതെ ജോലിയില്‍ പ്രവേശിച്ചതുപോലെയുള്ള നടപടി ക്രമങ്ങള്‍ ജനസേവനത്തില്‍ അപകടകരമായ സന്ദേശം സമൂഹത്തില്‍ പകരും.വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കുവാന്‍

ശ്രീലേഖയ്ക്ക് കോര്‍പ്പറേഷന്‍ ചുമതല നല്കിയിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ എംഎല്‍എയോട് ഓഫീസ് ഒഴിയുവാന്‍ ആവശ്യപ്പെട്ടത് ചട്ടലംഘനമാണ്. എംഎല്‍എയെ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് ഇറക്കണമെന്ന് കാണിച്ചോ തുച്ഛമായ തുകയില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുന്നതിനെതിരെയോ എവിടെയെങ്കിലും പരാതി നല്കിയതായി ശ്രീലേഖ ഇതുവരെ അവകാശപ്പെടുന്നില്ല. ഇതില്‍ നിന്ന് അഴിമതിയ്ക്ക് എതിരെയുള്ള പോരാട്ടമല്ല വീട്ടിലെ സന്ദര്‍ശക ശല്യം ഒഴിവാക്കുവാന്‍ പേര് പ്രദര്‍ശിപ്പിച്ച് സൗജന്യമായിരിക്കുവാന്‍ ഒരു ഇടം എന്നതിന് അപ്പുറം ഒന്നുമില്ലെന്ന് തെളിയുന്നു.ഓഫീസ് തുടങ്ങുവാന്‍ അനുവാദം ശ്രീലേഖയ്ക്ക് ഇതുവരെ നല്‍കിയതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അവകാശപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീലേഖ ശാസ്തമംഗലത്ത് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് തുറന്നതും ചട്ടലംഘനമാണ്.

 

കഴിഞ്ഞ 31ന് ഓഫീസ് തുടങ്ങുവാനും എംഎല്‍എ ഓഫീസ് ഒഴിപ്പിക്കുവാനും ശ്രീലേഖയെ കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയ രേഖയാണ് ആദ്യം ശ്രീലേഖ പുറത്തുവിടേണ്ടത്. ഇത് ചെയ്യാത്ത സാഹചര്യത്തില്‍ ശ്രീലേഖയുടെ പ്രവൃത്തി ചട്ടലംഘനം തന്നെയെന്നാണ് ശ്രീലേഖയ്ക്ക് അഡ്വ. കുളത്തൂര്‍ ജയ്‌സിങിന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (4 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (5 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (5 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (5 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (5 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (5 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (5 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (7 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (7 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (7 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (8 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (8 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (8 hours ago)

Malayali Vartha Recommends