Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

കുടുംബം ഒരു കൂട്ട ആത്മഹത്യയെക്കുറിച്ച് നേരത്തെ തന്നെ ചിന്തിച്ചിരുന്നു...'മരിക്കാനുള്ള സയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു'..സയനേഡ് കിട്ടിയത് ഇങ്ങനെ അച്ഛനുമായി കൂട്ട ആത്മഹത്യാ പ്ലാനിംഗ്‌..! അവസാന നിമിഷവും..! അലമാരയിൽ 300 കോടിയുടെ സ്വത്തുക്കൾ..!

23 JANUARY 2026 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...

സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..

കമലേശ്വരത്ത് റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ രാജീവിന്റെ ഭാര്യ സജിതയെയും മകള്‍ ഗ്രീമയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്ന ഒന്നായി മാറിയിരിക്കുന്നു. മകളുടെ വിവാഹജീവിതം തകര്‍ന്നതിലെ അപമാനവും ഭര്‍ത്താവിന്റെ ക്രൂരമായ അവഗണനയുമാണ് ഈ കുടുംബത്തെ മരണത്തിലേക്ക് നയിച്ചത്. മരണത്തിന് മുന്‍പ് ഇരുവരും എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ കണ്ണീരണിയിക്കുന്നതാണ്.

 

മൂന്ന് മാസം മുന്‍പാണ് ഗ്രീമയുടെ പിതാവ് രാജീവ് മരിച്ചത്. എന്നാല്‍ കുടുംബം ഒരു കൂട്ട ആത്മഹത്യയെക്കുറിച്ച് നേരത്തെ തന്നെ ചിന്തിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 'മരിക്കാനുള്ള സയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു' എന്ന് ഗ്രീമ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു മാറ്റമുണ്ടാകുമോ എന്ന അവസാന പ്രതീക്ഷയിലാണ് അവര്‍ കാത്തിരുന്നത്. ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാന്‍ അച്ഛനും അമ്മയും താനും കാത്തിരുന്നുവെന്നും എന്നാല്‍ അതിനിടയില്‍ അച്ഛന്‍ ഹൃദ്രോഗം മൂലം മരിച്ചതോടെ തങ്ങള്‍ കൂടുതല്‍ ഒറ്റപ്പെട്ടുപോയെന്നും ഗ്രീമ കുറിച്ചു.

ഗ്രീമയുടെ ഭര്‍ത്താവായ ഉണ്ണിക്കൃഷ്ണനില്‍ നിന്ന് ആറു വര്‍ഷത്തോളമായി നേരിടുന്ന മാനസിക പീഡനമാണ് മരണകാരണമെന്ന് അമ്മ സജിതയുടെ കുറിപ്പില്‍ പറയുന്നു. മരണത്തിന് തൊട്ടുമുന്‍പും ഉണ്ണിക്കൃഷ്ണനെ കണ്ട് സംസാരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍ വെച്ച് ഉണ്ണി ഇവരെ അപമാനിച്ചു. ഉണ്ണിയോട് താന്‍ കാലുപിടിച്ചു കരഞ്ഞുവെന്നും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും ഗ്രീമ വിങ്ങലോടെ എഴുതിയിരിക്കുന്നു.

'സ്വത്തുക്കള്‍ ഒരു പെണ്ണിന്റെ ശാപമാണ്; ഉണ്ണിക്ക് നല്‍കരുത്' തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം അമ്മാവന്മാര്‍ക്ക് നല്‍കണമെന്നാണ് ഗ്രീമയുടെയും സജിതയുടെയും അവസാന ആഗ്രഹം. 'ഈ സ്വത്തുക്കളെല്ലാം ഒരു പെണ്ണിന്റെ ശാപം വീണതാണ്. ഉണ്ണിയും സഹോദരന്മാരും അത് അനുഭവിക്കാന്‍ ഇടവരരുത്. അമ്മാവന്മാര്‍ അനുഭവിക്കുന്നതാണ് തനിക്കും അമ്മയ്ക്കും സന്തോഷം' - കുറിപ്പില്‍ പറയുന്നു.

 

 

 


ലോക്കറിലുള്ള 200 പവന്‍ സ്വര്‍ണം, കമലേശ്വരത്തെ വീട്, സ്ഥലം, പിതാവിന്റെയും മാതാവിന്റെയും കുടുംബസ്വത്തുക്കള്‍ എന്നിവയുടെ പ്രമാണങ്ങളും താക്കോലും അലമാരയില്‍ സുരക്ഷിതമായി വെച്ച ശേഷമാണ് ഇവര്‍ ജീവനൊടുക്കിയത്. ഹാളിലെ സോഫയില്‍ കൈകള്‍ കോര്‍ത്തുപിടിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പിടിയില്‍ ഗ്രീമയുടെ ഭര്‍ത്താവായ ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അയര്‍ലന്‍ഡില്‍ കോളജ് ലക്ചററായ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചു. പൂന്തുറ പൊലീസ് ഉടന്‍ മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (1 hour ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (2 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (2 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (2 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (7 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (7 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (7 hours ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (7 hours ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (8 hours ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (8 hours ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (8 hours ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (8 hours ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (8 hours ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (8 hours ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (8 hours ago)

Malayali Vartha Recommends