Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

വൈറ്റിലയിൽ അത്യാധുനിക ആശുപത്രി ആരംഭിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്

02 MARCH 2026 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

കൊച്ചിയിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്. വൈറ്റില ജനത ജംഗ്ഷനിൽ വാസന്റെ ഏറ്റവും പുതിയ അത്യാധുനിക ആശുപത്രി പ്രവർത്തനം ആരംഭിച്ചു. കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ., തൃക്കാക്കര എംഎൽഎ ഉമ തോമസ് എന്നിവർ മുഖ്യാതിഥികളായ ഉദ്ഘാടന ചടങ്ങിൽ, ഗായിക ഡോ. വൈക്കം വിജയലക്ഷ്മി നിലവിളക്ക് കൊളുത്തി. 12,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി, ലോകോത്തര നിലവാരത്തിലുള്ള നേത്ര പരിചരണ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

"കേരളത്തിലെ നേത്രരോഗ ചികിത്സാ രംഗത്ത് തനതായ ശൈലിയുമായി കടന്നുവന്ന വസൻ ഐ കെയർ, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്. അത്യാധുനിക സജ്ജീകരണങ്ങളും വിദഗ്ധ സേവനങ്ങളുമായി പുതുതായി ആരംഭിച്ച എ.എസ്.ജി വസൻ ഐ ഹോസ്പിറ്റൽ കൊച്ചിയിലെ ജനങ്ങൾക്ക് ഇനി മികച്ച നേത്രചികിത്സ ഉറപ്പുനൽകും" കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ വി. കെ. പറഞ്ഞു.

തിമിരം, റിഫ്രാക്റ്റീവ്, കോർണിയ, റെറ്റിന പരിചരണം എന്നീ വിഭാഗങ്ങളുടെയുൾപ്പെടെ പ്രധാന വിദഗ്ദ്ധ സർജന്മാരുടെ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുന്ന, നേത്രാരോഗ്യത്തിനുള്ള സമഗ്ര കേന്ദ്രമായിയാണ് വൈറ്റിലയിലെ സ്ഥാപനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏറ്റവും നൂതന രോഗനിർണ്ണയ, പരിശോധനാ ഉപകരണങ്ങളും ബ്രാൻഡഡ് ലെൻസുകളുടെ വിശാലമായ ശേഖരവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ആശുപത്രി, എല്ലാ പ്രായത്തിലുമുള്ള രോഗികളുടെയും സങ്കീർണ്ണമായ നേത്രരോഗങ്ങൾ കൈകാര്യം ചെയ്യുവാനാകും. ഒപ്പം, കുട്ടികളിലെ കാഴ്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധയും കണ്ണട ഒഴിവാക്കിയുള്ള ശസ്ത്രക്രിയയും ലഭ്യമാകും.

"മനുഷ്യശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണ്. പരിചരണത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരത്തിന്റെ കാര്യത്തിൽ, ആരോഗ്യ സംരക്ഷണ മേഖലയിൽ വാസൻ ഐ കെയർ എന്നും ഏറ്റവും മുൻപന്തിയിൽ തന്നെയാണ് എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. എന്റെ സ്വന്തം അനുഭവത്തിൽ തന്നെ, അപകടത്തെത്തുടർന്ന് എന്റെ കാഴ്ചശക്തിയും കണ്ണുകളുടെ ആരോഗ്യവും വീണ്ടെടുക്കുന്നതിൽ എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽ നിർണായക പങ്കുവഹിച്ചട്ടുണ്ട്." തൃക്കാക്കര എംഎൽഎ ഉമാ തോമസ് പറഞ്ഞു.

"നൂതനമായ രോഗനിർണ്ണയ, ശസ്ത്രക്രിയ സംവിധാനങ്ങൾ നടപ്പിലാക്കുമ്പോഴും, മിതമായ നിരക്കിൽ ഉന്നതനിലവാരമുള്ള നേത്രചികിത്സ ലഭ്യമാക്കുന്നതിനാണ് ഞങ്ങൾ എന്നും മുൻഗണന നൽകുന്നത്," എ.എസ്.ജി ഐ ഹോസ്പിറ്റൽസിന്റെ സിഒഒയുമായ ഡോ. കമൽ ബാബു പറഞ്ഞു. “ഉദ്ഘാടനത്തിന്റെ ഭാഗമായും കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാർച്ച് 31 വരെ ആശുപത്രിയിൽ വരുന്ന എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ലഭ്യമായിരിക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജിസിഡിഎ ചെയർമാനും മുൻ എംപിയുമായ കെ. ചന്ദ്രൻ പിള്ള, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വാർഡ് കൗൺസിലർമാരായ എം. എക്സ്. സെബാസ്റ്റ്യൻ, അനു കെ. തങ്കച്ചൻ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിലെ ജോയ്‌സ് സതീഷ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി. വി. ലൂയിസ് എന്നിവരുൾപ്പെടെ ആരോഗ്യ, രാഷ്ട്രീയ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസിന്റെ സി.ഒ.ഒ. ഡോ. കമൽ ബാബു, ഡയറക്ടർ സുന്ദരമുരുഗേശൻ, റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ് ഉൾപ്പെടെയുള്ളയുള്ളവരും സന്നിഹിതരായിരിന്നു.

കേരളത്തിലുടനീളം ഉയർന്ന നിലവാരമുള്ള നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എ.എസ്.ജി. വാസൻ ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. മെഡിസിപ്പ് ഉൾപ്പെടെ എല്ലാ ഇൻഷുറൻസുകളും ഹോസ്പിറ്റൽ സ്വീകരിക്കുന്നുണ്ട് കൂടാതെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവർക്കും വിദഗ്ദ്ധമായ നേത്രപരിചരണം ഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ. കൂടുതൽ വിവരങ്ങൾക്കൊ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനോ 0484 2357777, 9539008041, 9539008042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (13 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (28 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (44 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

Malayali Vartha Recommends