Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

പിണറായിയുടെ ഗൺമാനടക്കം ഒളിവിൽ..ആപ്പീസിൽ കേറി തൂക്കാൻ ചെന്നിത്തല..ഇ ഡി യും പിന്നലെ..കേരളത്തിലെ നേതാക്കൾക്ക് ഇനിയങ്ങോട്ട് കണ്ടകശനി..

02 JUNE 2026 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു

പിണറായിക്കും മകൾക്കും സി പി എം നേതാക്കൾക്കും ഇനിയങ്ങോട്ട് കണ്ടകശനി . മുഖ്യമന്ത്രിയായിരിക്കെ 2023ൽ പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച ഗൺമാനടക്കം 5 പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി.പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിലാണിത്. ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെ, പ്രതികൾ ഒളിവിൽ പോയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) വിലയിരുത്തൽ.

ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.ജാമ്യമില്ലാ വകുപ്പായ നരഹത്യാശ്രമക്കുറ്റം ചുമത്തിയതോടെയാണ് ഒളിവിൽ പോയത്. അസഭ്യം പറഞ്ഞതിനും ദേഹോപദ്രവം ഏൽപിച്ചതിനുമുള്ള വകുപ്പുകളാണു മുൻപുണ്ടായിരുന്നത്. പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്.അനിൽകുമാർ, സുരക്ഷാ സംഘത്തിൽ അംഗങ്ങളായിരുന്ന എസ്.സന്ദീപ്, വിപിൻ, വി.കെ.ഷൈജു, അരുൺ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസിൽ നിന്നു സസ്പെൻഡ് ചെയ്ത് ഡിജിപി ഉത്തരവിറക്കിയിരുന്നു.അതിക്രമവുമായി ബന്ധപ്പെട്ട് എസ്ഐടി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.

 

അനിൽകുമാർ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാൻ എഡിജിപി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഇടപെടലുകൾ സംബന്ധിച്ച വിവരം അന്വേഷണത്തിനിടെ എസ്ഐടിക്കു ലഭിച്ചിരുന്നു.
മുൻപ് കേസ് അന്വേഷിച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് വൈകാതെ ഡിജിപിക്ക് എസ്ഐടി കൈമാറും. അതിൽ അജിത്കുമാറിനെതിരെ പരാമർശമുണ്ടായാൽ വകുപ്പുതല നടപടി വന്നേക്കും. ആഭ്യന്തര വകുപ്പാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

 

അണികളെ മുന്നില്‍ നിര്‍ത്തി ചോരക്കളി നടത്തുകയും അടിയുണ്ടാകുമ്പോള്‍ നേതാക്കള്‍ സുരക്ഷിത താവളങ്ങളിലേക്ക് വലിഞ്ഞ് കൈകഴുകുകയും ചെയ്യുന്ന പതിവ് സിപിഎം ശൈലിക്കും പണിവരുന്നു. സിഎംആര്‍എല്‍ കേസില്‍ ഇഡി റെയ്ഡ് നടത്തി മടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം ഉണ്ടായതില്‍ ഇഡി നിലപാട് കടുപ്പിക്കുകയാണ്. ഇതോടെ അണികളെ ജയിലില്‍ തള്ളിവിട്ട് രക്ഷപെടാന്‍ തുനിഞ്ഞ സിപിഎം നേതാക്കളും ഭീതിയിലാണ്.തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അണികളെ മാത്രമല്ല, അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത സിപിഎം നേതാക്കളെയും അഴിക്കുള്ളിലാക്കാന്‍ ഇഡി നീക്കം ശക്തമാക്കിയിരിക്കയാണ്.

ആസൂത്രിതമായി നടന്ന ഈ ആക്രമണം നേതാക്കളുടെ പൂര്‍ണ്ണമായ അറിവോടെയും പ്രകോപനത്തോടെയുമാണെന്ന് ചൂണ്ടിക്കാട്ടി നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്ന കടുത്ത ആവശ്യമാണ് ഇഡി മുന്നോട്ട് വെക്കുന്നത്.തിരുവനന്തപുരത്ത് വെച്ച് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയുംഅവര്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ ഗുണ്ടായിസത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ നേരിട്ട് കക്ഷിചേരാനുള്ള അടിയന്തര തയ്യാറെടുപ്പിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (10 minutes ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (19 minutes ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (30 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (40 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

Malayali Vartha Recommends