നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...

ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊലക്കയറിലേക്ക് തള്ളിവിട്ട്, അധികാര ഹുങ്കിൽ മദിച്ച് പുളച്ചവർക്ക് ഒടുവിൽ നാശത്തിന്റെ കാലം തുടങ്ങി കഴിഞ്ഞു! എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ഉന്നയിച്ച 30 ഞെട്ടിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഒടുവിൽ കമ്മ്യൂണിസ്റ്റ് അട്ടിമറികളെല്ലാം തകർന്നു വീണിരിക്കുകയാണ്. വി.ഡി. സതീശൻ സർക്കാരിന്റെ അടിയന്തര നടപടിക്ക് പിന്നാലെ, അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങും!
https://www.facebook.com/Malayalivartha






















