പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭം ഇന്ന്....

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭം ഇന്ന്.
കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുക.
തിരുവനന്തപുരത്ത് ജനറൽ പോസ്റ്റ് ഓഫീലിന് മുന്നിലാണ് സമരം. അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാനായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ പ്രക്ഷോഭം. മറ്റ് ജില്ലകളിൽ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലോ തെരഞ്ഞെടുക്കുന്ന സ്ഥലത്തോ ആയിരിക്കും സമരം നടക്കുക.
"
https://www.facebook.com/Malayalivartha























