മലപ്പുറം കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

മലപ്പുറം കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അർധരാത്രിയോടെയാണ് അപകടം സംഭവിച്ചത്.
തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹാന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha























