Widgets Magazine
05
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ...ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


മലപ്പുറം കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം


അമ്മയെ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛൻ ജീവനൊടുക്കിയതോടെ ആ ഒരു ദിവസം കൊണ്ട് അനാഥരായത് നാലു കുട്ടികൾ...


അപ്രതീക്ഷിത ധനയോഗവും ആഗ്രഹസാഫല്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു.... എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സ്കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരുന്നതിനു മുൻപേ വിദ്യാർഥികൾക്ക് ഒന്നാം പാദവാർഷികപ്പരീക്ഷ

05 JUNE 2026 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഇനി മുതൽ ക്രമസമാധാന പരിപാലനത്തിൽ നിന്ന് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സങ്കടമടക്കാനാവാതെ...ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

താമരശ്ശേരി ചുരത്തില്‍ വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ആര്‍ട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കര്‍ശന നിയന്ത്രണം

മലപ്പുറം കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

ഒന്നരവയസുകാരന്റെ കൊലപാതകം.... റിമാൻഡിലുള്ള പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും

പുതിയ പരീക്ഷാ കലണ്ടർ പ്രകാരം സ്കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരും മുൻപേ വിദ്യാർഥികൾ ഒന്നാം പാദവാർഷികപ്പരീക്ഷ എഴുതേണ്ടതായി വരും. സെൻസസ് പ്രവർത്തനങ്ങൾക്ക് അധ്യാപകർ സ്കൂളുകളിൽനിന്ന് ഒരുമാസം വിട്ടുനിൽക്കുന്നതോടെ അധ്യയനം താറുമാറാകും.

വിരമിച്ചവർക്കുപകരം അധ്യാപകരെ നിയമിക്കാത്തതിനാലും താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ തുടരുന്നതിനാലും അടുത്തയാഴ്ച മാത്രമേ പല വിദ്യാലയങ്ങളിലും അധ്യയനം ആരംഭിക്കുകയുള്ളൂ.
കാലവർഷം ആരംഭിച്ചാൽ പലയിടങ്ങളിലും ക്ലാസ് നടത്താനായി കഴിയാത്ത സാഹചര്യവുമുണ്ടാകും. ജൂൺ 19 മുതൽ മൂന്നുദിവസം അധ്യാപകർക്ക് സെൻസസ് ജോലികൾക്കുള്ള പരിശീലനമാണ്. ജൂലായ്‌ ഒന്നുമുതൽ ഒരുമാസം സെൻസസ് ജോലികളുള്ളതിനാൽ അധ്യാപകർക്ക് സ്കൂളുകളിൽ എത്താൻ കഴിയാതെവരും.

23 അധ്യയനദിനങ്ങളാണ് ജൂലായിലുള്ളത്. ജൂണിൽ എൽ.പി.ക്കും ഹയർസെക്കൻഡറിക്കും 21, യു.പി.ക്കും ഹൈസ്കൂളിലും 22 എന്നിങ്ങനെയാണ് അധ്യയനദിനങ്ങളുടെ എണ്ണം. ഓഗസ്റ്റിൽ ഒരാഴ്ച മാത്രമേ ക്ലാസ് നടത്താനുമാകൂ. അധ്യയനവർഷാരംഭത്തിൽത്തന്നെ അധ്യാപകർ സ്കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുമ്പോൾ നിശ്ചിതസമയത്ത് പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാകില്ല. നാൽപ്പതിനടുത്ത് അധ്യയനദിവസങ്ങളാകും പരീക്ഷയ്ക്കുമുൻപ്‌ ലഭിക്കുക.
ഓഗസ്റ്റിൽ ഒന്നാം പാദവാർഷികപ്പരീക്ഷ എന്നനിലയിലാണ് വാർഷിക പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഈവർഷം ഓഗസ്റ്റ് 13-ന് പരീക്ഷ ആരംഭിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്‌ട്ര ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ ലോക റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് മിന്നും നേട്ടം  (5 minutes ago)

ഇനി മുതൽ ക്രമസമാധാന പരിപാലനത്തിൽ നിന്ന് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമ  (19 minutes ago)

.ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (31 minutes ago)

മിറ ആൻഡ്രീവ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ വനിതാവിഭാഗം സിംഗിൾസ്‌ ഫൈനലിൽ കടന്നു..  (55 minutes ago)

സ്കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരുന്നതിനു മുൻപേ വിദ്യാർഥികൾക്ക് ഒന്നാം പാദവാർഷികപ്പരീക്ഷ  (1 hour ago)

താമരശ്ശേരി ചുരത്തില്‍ വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ആര്‍ട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കര്‍ശന നിയന്ത്രണം  (1 hour ago)

മലപ്പുറം കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ റെക്കോഡ് ജൂൺ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തമാക്കും..  (2 hours ago)

റിമാൻഡിലുള്ള പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും  (2 hours ago)

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര ഓർഡിനറികളിൽ മാത്രമായി ചുരുങ്ങും...  (2 hours ago)

  സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ്... ഹൈക്കോടതി വിധി ഇന്ന്  (3 hours ago)

അമ്മയെ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛൻ ജീവനൊടുക്കിയതോടെ ആ ഒരു ദിവസം കൊണ്ട് അനാഥരായത് നാലു കുട്ടികൾ...  (3 hours ago)

സർക്കാർ തൊഴിൽ സാധ്യതയും പുതിയ ആഭരണ യോഗവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു.... എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്... ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും മൻസൂർ അലിഖാനും മത്സരിക്കും, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും  (4 hours ago)

Malayali Vartha Recommends