സങ്കടമടക്കാനാവാതെ...ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

കണ്ണൂരിൽ ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു.
കണ്ണൂർ കണ്ണവത്തെ അജൽ കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാത്രിയായിരുന്നു അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha



























