Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!


അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?


അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?


കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..

20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് മലയാളിയ്ക്ക് .... അടുത്ത ഭാഗ്യശാലി ചിലപ്പോൾ നിങ്ങളാകാം

05 JUNE 2026 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി


ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം അതായത് ഏകദേശം 52 കോടിയിലധികം രൂപ ഗ്രാൻഡ് പ്രൈസ് നേടി മലയാളി. ഈ തുക അബുദാബി ഡ്യൂട്ടി ഫ്രീ വഴി പ്രവാസികൾക്ക് സ്വന്തമാക്കാൻ അവസരമുണ്ട് . ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസിക്കാണ് ലക്ഷ്വറി കാർ.

ബിസിനസ്സുകാരനായ കൃഷ്ണ കുമാറാണ് ഗ്രാൻഡ് പ്രൈസ് നേടിയത്. ബഹ്റൈനിലാണ് അദ്ദേഹം താമസിക്കുന്നത്. ഏഴു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്നു.

“കൊവിഡ് സമയത്താണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കും, ചിലപ്പോൾ തനിച്ചു. ഇത്തവണ തനിച്ചാണ് ബിഗ് ടിക്കറ്റ് എടുത്തത്.” - കൃഷ്ണ പറഞ്ഞു.

 

 


ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനാൽ കോൾ എടുക്കാൻ കഴിഞ്ഞില്ലെന്നാണ് കൃഷ്ണ പറയുന്നത്. പിന്നീട് വിജയിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശരിക്കും വിറയലായിരുന്നു. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ തെരഞ്ഞെടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹം സമ്മാനം നേടിയത്.

കുടുംബത്തോട് ആലോചിച്ച ശേഷം മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നതിൽ തീരുമാനമെടുക്കൂ എന്ന് കൃഷ്ണ വ്യക്തമാക്കി.

ഡ്രീം കാർ ഡ്രോയിൽ വിജയിച്ചത് ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി. റാനു മിയയാണ്. ഇലക്ട്രിക്കൽ മെയിന്റനൻസ് ജോലിക്കാരനാണ് മിയ. റേഞ്ച് റോവർ വെലാർ കാറാണ് അദ്ദേഹത്തിന് ലഭിച്ചത്. 18 വർഷമായി യു.എ.ഇയിൽ താമസിക്കുകയാണ് മിയ.

“അഞ്ച് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. ഗ്രാൻഡ് പ്രൈസ് ടിക്കറ്റുകൾ സുഹൃത്തുക്കൾക്കൊപ്പവും ഡ്രീം കാർ ടിക്കറ്റ് തനിച്ചുമാണ് എടുക്കാറ്. ഭാഗ്യം ഒടുവിൽ എന്റെ കൂടെയെത്തി. വളരെയധികം സന്തോഷം തോന്നുന്നു.” - അദ്ദേഹം പറഞ്ഞു.

 

 



കാർ സ്വീകരിക്കണോ അതോ സമ്മാനത്തുക പണമായി കൈപ്പറ്റണോ എന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് മിയ പറഞ്ഞു.

ജൂണിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഒരു ഭാഗ്യശാലിക്ക് 25 മില്യൺ ദിർഹം നേടാം. ജൂലൈ മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും.

വീക്കിലി ഡ്രോകളും നടക്കും. നാലു പേർക്ക് ഓരോ ആഴ്ച്ചയും 25000 ദിർഹം വീതം നേടാം.

ജൂണിൽ ബിഗ് ടിക്കറ്റ് എടുത്തവർക്ക് ദി ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാം. ജൂലൈ മൂന്നിന് ഇതിൽ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവർക്ക് ഓഗസ്റ്റ് മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമുണ്ട്.

ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. ജൂലൈ മൂന്നിനുള്ള ഡ്രോയിൽ ബി.എം.ഡബ്ല്യു എക്സ്6, ഓഗസ്റ്റിൽ മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് അവ.

അബുദാബി ബിഗ് ടിക്കറ്റ് (Big Ticket) വളരെ എളുപ്പത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാം. ബിഗ് ടിക്കറ്റ് മില്യണയർ   ഒരു ടിക്കറ്റിന് 500 AED (ഏകദേശം 11,400 രൂപ). ആണ് . നിങ്ങൾ ഒരേ സമയം 2 ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുമ്പോൾ 2 ടിക്കറ്റുകൾ തികച്ചും സൗജന്യമായി ലഭിക്കും
ആഡംബര കാറുകൾ സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിന് 150 AED ആണ് വില. ഇതിൽ 2 ടിക്കറ്റ് എടുത്താൽ 1 എണ്ണം സൗജന്യമായി ലഭിക്കും

നിങ്ങൾക്ക് ലോകത്ത് എവിടെയിരുന്നും (ഇന്ത്യയിലോ ഗൾഫിലോ) ഓൺലൈൻ വഴി ടിക്കറ്റുകൾ വാങ്ങാം.
അതിനായി  വെബ്‌സൈറ്റ് സന്ദർശിക്കുക: ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ Big Ticket Abu Dhabi സന്ദർശിക്കുക.
അക്കൗണ്ട് ഉണ്ടാക്കുക: ആദ്യമായി എടുക്കുന്നവർ നിങ്ങളുടെ ഇമെയിൽ ഐഡി, പാസ്‌പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. (മുൻപ് അക്കൗണ്ട് ഉള്ളവർ ലോഗിൻ ചെയ്യുക).
  'Buy Tickets' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ലക്കി നമ്പറുകൾ സ്വയം തിരഞ്ഞെടുക്കാം.
പേയ്‌മെന്റ് ചെയ്യുക: അന്താരാഷ്ട്ര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സുരക്ഷിതമായി പണം അടയ്ക്കാം.
കൺഫർമേഷൻ: പണമടച്ചു കഴിഞ്ഞാൽ ഇ-ടിക്കറ്റ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്കും ഫോണിലേക്കും ഉടൻ തന്നെ മെസ്സേജായി ലഭിക്കും.
 
നിങ്ങൾ യുഎഇയിൽ ഉള്ള ആളാണെങ്കിൽ നേരിട്ടും ടിക്കറ്റുകൾ വാങ്ങാം:
സായിദ് ഇന്റർനാഷണൽ എയർപോർട്ട് (Zayed International Airport) കൗണ്ടറുകൾ.
അൽ ഐൻ എയർപോർട്ട് കൗണ്ടർ.
അബുദാബിയിലെ മൊറാഫിഖ് മുസഫ (Morafiq Mussafah), അൽ ഐൻ കൗണ്ടറുകൾ.
ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.

അടുത്ത നറുക്കെടുപ്പിൽ 25 മില്യൺ ദിർഹത്തിന്റെ വലിയ സമ്മാനമാണ് കാത്തിരിക്കുന്നത്. നിങ്ങൾക്ക് ഈ ടിക്കറ്റ് കൂട്ടുകാരുമായി ചേർന്ന് (ഷെയർ ഇട്ട്) എടുക്കാനാണോ താല്പര്യം, അതോ സ്വന്തമായി എടുക്കാനാണോ? അടുത്ത ഭാഗ്യശാലി ചിലപ്പോൾ നിങ്ങളാകാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIK TOK VIDEO കടുവയെ ചുംബിച്ച് വീഡിയോയിട്ട ടിക് ടോക് താരം  (7 minutes ago)

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റ  (15 minutes ago)

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു  (30 minutes ago)

Pangappara തെളിവുകൾ എവിടെ?  (31 minutes ago)

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (42 minutes ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (46 minutes ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (56 minutes ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (1 hour ago)

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?  (1 hour ago)

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

V. Abdurahiman കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ  (1 hour ago)

KERALA TAMILNADU കേരളത്തിന് അര്‍ഹമായ വെള്ളം നിഷേധിക്കുന്നു;  (1 hour ago)

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം  (1 hour ago)

നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends