Widgets Magazine
05
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടു.... രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം


ഇനി മുതൽ ക്രമസമാധാന പരിപാലനത്തിൽ നിന്ന് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ


സങ്കടമടക്കാനാവാതെ...ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


മലപ്പുറം കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം


അമ്മയെ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛൻ ജീവനൊടുക്കിയതോടെ ആ ഒരു ദിവസം കൊണ്ട് അനാഥരായത് നാലു കുട്ടികൾ...

  ഇടുക്കി മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി പടർത്തി വീണ്ടും 'പടയപ്പ'യുടെ അക്രമണം... പാർക്ക് ചെയ്തിരുന്ന കാർ പൂർണ്ണമായും തകർത്ത നിലയിൽ

05 JUNE 2026 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളം വികസിക്കുന്നത് കാണുമ്പോൾ കണ്ണുകടിയുള്ള യുഡിഎഫ് നേതൃത്വം, വികസന പദ്ധതികളെ തകർക്കാൻ വേണ്ടി നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയും; തുറന്നടിച്ച് ബിനീഷ് കോടിയേരി

അപൂർവ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഏഴുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരിക്കെ മരണമടഞ്ഞ അർജുന്റെ വൃക്ക മുഴപ്പിലങ്ങാട്‌ സ്വദേശിയായ രോഗിക്ക്‌ വിജയകരമായി മാറ്റിവച്ചു

കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ല;4 വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല; കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി

വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഉൾക്കാട്ടിലേക്ക് ഓടിച്ചുവിട്ട കാട്ടാനകളിൽ ഒരെണ്ണം ജനവാസമേഖലയിലേക്ക് വീണ്ടും ...

ഇടുക്കി മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി പടർത്തി വീണ്ടും 'പടയപ്പ'യുടെ അക്രമണം. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പാർക്ക് ചെയ്തിരുന്ന കാർ പൂർണ്ണമായും തകർത്ത നിലയിൽ . ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പടയപ്പ എസ്റ്റേറ്റ് മേഖലയിൽ എത്തിയത്. നല്ലതണ്ണി സ്വദേശിയായ ദിനകരന്റെ ഉടമസ്ഥതയിലുള്ള കാറാണ് പടയപ്പയുടെ അക്രമത്തിനിരയായത്.

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ എസ്റ്റേറ്റ് നിവാസികൾ കാട്ടാന കാർ തകർക്കുന്നത് കണ്ട് ഭയപ്പാടിലായി. തുടർന്ന് കാറുടമ ഉടനടി തന്നെ വനവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

വിവരമറിഞ്ഞ് വനവകുപ്പ് ഉദ്യോഗസ്ഥർ അതിവേഗം സ്ഥലത്തെത്തുകയും ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പടയപ്പയെ ജനവാസമേഖലയിൽ നിന്നും കാട്ടിലേക്ക് തിരികെ തുരത്തുകയുമായിരുന്നു.

വനവകുപ്പിന്റെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് എസ്റ്റേറ്റ് ലയങ്ങളിലേക്ക് ആന അടുക്കാതിരുന്നതും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായതും. കഴിഞ്ഞ കുറേ നാളുകളായി കല്ലാറിലെ മാലിന്യ പ്ലാന്റിലാണ് പടയപ്പ സ്ഥിരമായി നിലയുറപ്പിച്ചിട്ടുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മംഗലാപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി  (1 hour ago)

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും  (1 hour ago)

കേരളം വികസിക്കുന്നത് കാണുമ്പോൾ കണ്ണുകടിയുള്ള യുഡിഎഫ് നേതൃത്വം, വികസന പദ്ധതികളെ തകർക്കാൻ വേണ്ടി നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയും; തുറന്നടിച്ച് ബിനീഷ് കോടിയേരി  (1 hour ago)

  ഇടുക്കി മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി പടർത്തി വീണ്ടും 'പടയപ്പ'യുടെ അക്രമണം... പാർക്ക് ചെയ്തിരുന്ന കാർ പൂർണ്ണമായും തകർത്ത നിലയിൽ  (1 hour ago)

അപൂർവ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഏഴുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി  (1 hour ago)

അർജുന്റെ വൃക്ക മുഴപ്പിലങ്ങാട്‌ സ്വദേശിയായ രോഗിക്ക്‌ വിജയകരമായി മാറ്റിവച്ചു  (1 hour ago)

കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ല;4 വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല; കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്ത  (1 hour ago)

വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഉൾക്കാട്ടിലേക്ക് ഓടിച്ചുവിട്ട കാട്ടാനകളിൽ ഒരെണ്ണം ജനവാസമേഖലയിലേക്ക് വീണ്ടും ...  (1 hour ago)

സുരേഷിന്റെ കാർ ലോക്ക് ചെയ്ത നിലയിൽ; കരമനയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു; റെയിൽവേ സ്റ്റേഷനിൽ നടക്കാനെത്തിയവരിൽ ഒരാളുടെ തൊപ്പി മോഷ്ടിച്ചു ; വ്യായാമം ചെയ്തു; മരിക്കുന്നതിന് തൊട്ട് മുൻപ്  (2 hours ago)

സിഎംആർഎൽ അപ്പീൽ തള്ളി... മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും....  (2 hours ago)

ചിദംബരത്തു ട്രെയിൻ തട്ടി മരിച്ച നിലയിൽ സുരേഷിന്റെ മൃതദേഹം; കഴുത്തറ്റ നിലയിലായിരുന്നു മൃതദേഹം; സുരേഷെന്ന് സ്ഥിരീകരിച്ചത് മൊബൈൽ സിമ്മിലൂടെ; നിലവിളിച്ച് ആ 4 മക്കൾ  (2 hours ago)

കാലവർഷം കടുക്കുന്നു; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തരമായി മാറി താമസിക്കണം; നിർണായക നിർദേ  (2 hours ago)

തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടു.... രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം  (2 hours ago)

സമാധാനം അകലെ !! കുവൈത്ത് ആക്രമണത്തിൽ ഒരു മരണം.... തിരിച്ചടിയ്ക്കുമെന്ന് US ആശങ്കയിൽ ഗൾഫ്  (2 hours ago)

ബ്രസീൽ ഫുട്ബോൾ ടീമിന് തിരിച്ചടിയായി സൂപ്പർ താരം നെയ്മറുടെ പരിക്ക്....  (2 hours ago)

Malayali Vartha Recommends