Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!


അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?


അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?


കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..


നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;; ജാഗ്രത നിർദേശം

07 JUNE 2026 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?

കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് അലർട്ട്

07/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

08/06/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

09/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

07/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

08/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

09/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

10/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

11/06/2026: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ  എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (6 minutes ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (10 minutes ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (20 minutes ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (35 minutes ago)

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?  (38 minutes ago)

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി  (39 minutes ago)

V. Abdurahiman കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ  (45 minutes ago)

KERALA TAMILNADU കേരളത്തിന് അര്‍ഹമായ വെള്ളം നിഷേധിക്കുന്നു;  (1 hour ago)

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം  (1 hour ago)

നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം... ഓട്ടോറിക്ഷ ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ ...  (1 hour ago)

അണ്ടർ19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടം.... ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (1 hour ago)

കുഴഞ്ഞ് മറിഞ്ഞ് സ്വർണക്കവർച്ച... പുതിയ ബൈക്കിലെത്തി ദിവസങ്ങളോളം നിരീക്ഷണം; കൃത്യമായ സമയം കണ്ടെത്തി, മൂന്ന് മിനിറ്റിനുള്ളിൽ ബാഗ് പൊട്ടിച്ച് രക്ഷപ്പെടൽ! ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണമെന്ന്  (1 hour ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്‌താരം തുടരുന്നു  (1 hour ago)

Malayali Vartha Recommends