Widgets Magazine
07
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു...


സലീം കുമാറിൻ്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ജൂൺ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

07 JUNE 2026 07:22 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തായ പത്തൊമ്പതുകാരനും അറസ്റ്റില്‍. ചേര്‍പ്പ് തണ്ടാശ്ശേരി ഷിബു ജോര്‍ജ് (50), വിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്. ഷിബു ഭാര്യയെ കൊല്ലാന്‍ അഗതിമന്ദിരത്തിലായിരുന്ന ഭര്‍ത്താവ് തന്റെ സഹവാസിയായ വിഷ്ണുവിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്ന ഷിബു ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഗതിമന്ദിരത്തില്‍ എത്തിയത്. ഭാര്യ ഇപ്പോഴും ഷിബുവിന്റെ വീട്ടിലാണ് താമസം. ഭാര്യ ഇയാള്‍ക്കെതിരെ സ്ത്രീപീഡന പരാതി നല്‍കിയിരുന്നു. ഇതാണ് ഷിബുവിനെ പ്രകോപിപ്പിച്ചത്. ഷിബുവിനെ പരിചരിച്ചാണ് വിഷ്ണു സൗഹൃദത്തിലാകുന്നത്.

ഷിബുവിന്റെ നിര്‍ദേശപ്രകാരം വടിവാളുമായി ചേര്‍പ്പ് പള്ളിക്ക് സമീപം കാത്തുനിന്ന വിഷ്ണുവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിഷ്ണുവിനെ പിടികൂടി. ചോദ്യംചെയ്യലില്‍ ഷിബു ജോര്‍ജിന്റെ ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടാണ് എത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു.

ഷിബുവിന്റെ പേരില്‍ ഭാര്യ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍  (23 minutes ago)

സുഹൃത്തിനെ അവസാനമായി കാണാന്‍ ഓടിയെത്തി വി.ഡി. സതീശന്‍  (35 minutes ago)

പഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് രാജിവച്ച് സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ്  (56 minutes ago)

രണ്ടര ലക്ഷം വിലവരുന്ന ബൈക്ക് മോഷ്ടിച്ച 19കാരന്‍ പിടിയില്‍  (1 hour ago)

ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി  (2 hours ago)

പച്ചയായ ജീവിതാനുഭവങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നത് കഥാപാത്രത്തെ പക്വതയോടെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ്; അഭിനയം കൊണ്ട് വിസ്മയം തീര്‍ത്ത ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം; അനുശോ  (2 hours ago)

കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോക  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;;  (2 hours ago)

വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം; പൊതുജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു; അസ്തമയം വളരെ അകലെയല്ല; ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം; സലിം കുമാറിന്റെ പിറന്നാൾ ദിനത്തിൽ പങ്കു വച്ച വൈകാരികമായ  (3 hours ago)

ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്‍.എ  (3 hours ago)

ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്‍റെ മൊഴി  (3 hours ago)

കാട്ടുപന്നിശല്യം നേരിടുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കും; പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് വനംവകുപ്പ്  (3 hours ago)

'ആശ്വാസ്-2026' കാലയളവിൽ ജപ്തി/ലേല നടപടികൾ നിർത്തിവെയ്ക്കുന്നു; സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസം; നിക്ഷേപകരുടെ താത്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്ര  (4 hours ago)

Malayali Vartha Recommends