Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!! തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു.

08 AUGUST 2026 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും;ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.

അവൻ അവന്റെ ജീവൻ കൊടുത്തില്ലേ!! ഒന്ന് വന്ന് കാണാമായിരുന്നു.. രാജേഷ് അവസാനം രക്ഷപ്പെടുത്തിയ വൃദ്ധനെ തിരഞ്ഞ് ആ കുടുംബം; പക്ഷേ വന്നില്ല.. രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത............ ആ മക്കളോട് കാണിച്ച നീതികേട്

വിവാഹം കഴിഞ്ഞ് മാസങ്ങൾ അതിനകത്ത് അയാളുടെ സ്വഭാവം മാറി.. ലഹരിയടിച്ച് കിറുങ്ങി കൂട്ടുകാരുമൊത്ത്.. മറ്റൊരു പെണ്ണും..ഒരു 20കാരിക്ക് താങ്ങാവുന്നതിനുമപ്പുറം.. കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം വെറുമൊരു ആത്മഹത്യയല്ല!! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കുടിക്കാൻ വെള്ളം ചോദിച്ചെത്തി.. ആളില്ലെന്ന് ഉറപ്പിച്ച് വിദ്ധയ്ക്ക് നേരെ പരാക്രമം.. അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല ലക്ഷ്യം.. പ്രതിയെ തൂക്കിയെടുത്ത് പോലീസ്

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ

കേരളത്തിലെ ഏത് ദുരന്ത മുഖത്തും ഓടിയെത്തുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരെ കൊണ്ടാകും വിധം അവർ സഹായം ചെയ്യുന്നത് ഹോക്കിയും പ്രളയവും വന്നപ്പോൾ നമ്മൾ കണ്ടതാണ്. എന്നാൽ അവർക്കൊരു പ്രശ്നമുണ്ടായാൽ അവരെ രക്ഷപ്പെടുത്താൻ ഇന്നും ഇത്രയധികം ടെക്നോളജിയിൽ അഡ്വാൻസ്ഡ് ലെവലിലെത്തിയ നമ്മുടെ കേരളത്തിന് സാധിച്ചിട്ടില്ല.

സർക്കാരുകൾ മാറി മാറി വരുമ്പോഴും മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷണ സംവിധാനങ്ങൾ പുതുക്കിയിട്ടില്ല. 2018 കാലഘട്ടത്തിലേ അതേ രക്ഷാസംവിധാനങ്ങളാണ് ഇന്നും സർക്കാരിന്റെ കൈവശമുള്ളതെന്നത് സർക്കാർ പരാജയമാണ്. ഒരു ജനാധിപത്യ രാജ്യത്ത് തങ്ങളുടെ കുലത്തൊയിൽ ചെയ്ത് ഉപജീവന മാർ​ഗം കണ്ടെത്തുമ്പോൾ അവിടെ ഒരപകടം വന്നാൽ തങ്ങൾക്ക് സംരക്ഷണം നൽകാൻ ഇവിടുത്തെ ഭരണാധികാരികൾ ബാധ്യസ്ഥരല്ലേ എന്ന പ്രധാനപ്പെട്ട ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചോദ്യങ്ങൾക്ക് ഇന്നും കൃത്യമായൊരുത്തരം നൽകാൻ സർക്കാരിനെ കൊണ്ട് സാധിച്ചില്ല എന്നുള്ളതാണ് യാത്ഥാർത്ഥ്യം.


തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു.

കഴിഞ്ഞ മാസം 31ന് ആണ് രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ ഇരുവരെയും കാണാതാവുന്നത്. തിരച്ചില്‍ നടപടികളില്‍ മെല്ലെപ്പോക്കെന്ന് ആരോപിച്ച് ഷിജിന്‍റെ ഭാര്യയും, ബന്ധുക്കളും കഴിഞ്ഞദിവസം മുതലപ്പൊഴിയില്‍ റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധം കടുത്തതോടെ മന്ത്രി സി.പി. ജോണ്‍ നേരിട്ടെത്തി ബന്ധുക്കളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.


അധികാരികളുടെ അവഗണനക്കെതിരെ ജോണിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. സ്ഥലം എംഎൽഎയോ മന്ത്രിയോ സർക്കാരോ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഫിഷറീസ് ഓഫീസിൽ നാട്ടുകാരും കുടുംബവും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (25 minutes ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (36 minutes ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (46 minutes ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (58 minutes ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (1 hour ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (1 hour ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (1 hour ago)

കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് വിവാഹേതര ബന്ധം  (1 hour ago)

വയോധികയുടെ കഴുത്ത് ഞെരിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചു. പ്രതികളെ തൂക്കി പോലീസ്  (1 hour ago)

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ  (1 hour ago)

സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക്; മുല്ലപ്പെരിയാർ ഇന്ന് തുറക്കും.. തമിഴ്നാട് സർക്കാർ ഉത്തരവ്  (2 hours ago)

വിവാഹ മോചനം ഉറപ്പിച്ച് കോടതി വളപ്പിലെത്തി!! അവസാന അഞ്ചുമിനുറ്റിൽ ട്വിസ്റ്റ്.. വിജയിയെ ഒഴിവാക്കുന്നില്ല.. ആ തീരുമാനത്തിലേക്ക് സംഗീത സ്വർണലിംഗം.. അടുത്ത നീക്കം!  (2 hours ago)

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (3 hours ago)

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ UAE-യിൽ ഈ മാറ്റം...! ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി മരിച്ചു  (3 hours ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (3 hours ago)

Malayali Vartha Recommends