ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...

ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിനിമയെ വെല്ലുന്ന വൻ ട്വിസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്! വിവാഹിതനായ പ്രതി പ്രസാദുമായി തെറ്റിപ്പിരിഞ്ഞ യുവതി, ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ വിദേശത്തുള്ള പ്രസാദിന്റെ ഭാര്യയ്ക്ക് അയച്ചുകൊടുത്തതാണ് ഈ കൊടും പ്രതികാരത്തിന് പിന്നിലെ കാരണം...
https://www.facebook.com/Malayalivartha























