Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..

07 AUGUST 2026 12:04 PM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി. ബില്ലിൽ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയപ്പോഴും രാജ്യസഭ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ പാസാക്കി. തിങ്കളാഴ്ച (ഓഗസ്റ്റ് 5, 2026) ലോക്സഭയിൽ പാസാക്കിയ ബിൽ ഒരു പണ ബില്ലാണ്, ചർച്ചയ്ക്ക് ശേഷം ഉപരിസഭ അത് ലോവർ ഹൗസിന് തിരിച്ചയച്ചു. ബിൽ വരുന്നതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം നിലവിലെ 34 ൽ നിന്ന് 37 ആയി ഉയരും.കഴിഞ്ഞ ദിവസം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ എ.എ. റഹീം എം.പി യോട് രാജ്യസഭാ ചെയർമാൻ ഇരിക്കാൻ ആവശ്യപ്പെടുകയുണ്ടായി.

 

പാർലമെന്റിലെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയാണ് ഈ രസകരമായ സംഭവം ഉണ്ടായത്. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച എ.എ. റഹീം എം.പി, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കേവലം നാലെണ്ണം മാത്രം കൂട്ടുന്നത് കൊണ്ട് മാത്രം രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകൾ തീർപ്പാക്കാൻ കഴിയില്ലെന്ന് വാദിച്ചു. ജുഡീഷ്യറിയിലെ ഇത്തരം ചെറിയ മാറ്റങ്ങളെ ഒരു വലിയ പ്രശ്നത്തിന് നേരെയുള്ള പരിഹാരമായി കാണുന്നതിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രയോഗമാണ് രാജ്യസഭയിൽ ചിരി പടർത്തിയത് .

ഹീം 'എ.കെ. 47' എന്ന് ആവർത്തിച്ച് പറഞ്ഞതോടെഭയിൽ മറ്റ് അംഗങ്ങൾക്കിടയിൽ ചിരിയുണർന്നു. ഈ സമയം അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് റഹീമിനോട് "റഹീം ജി, പ്ലീസ് സിറ്റ് ഡൗൺ" (റഹീം ജി, ദയവായി ഇരിക്കൂ) എന്ന് ആവശ്യപ്പെടുകയായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞതിനാലും തമാശരൂപേണയുള്ള പരാമർശം വന്നതിനാലുമാണ് ചെയർമാൻ അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞത്. റഹീം ഉടൻ തന്നെ ചെയർമാന് നന്ദി പറഞ്ഞു തന്റെ പ്രസംഗം അവസാനിപ്പിച്ചു ഇരിക്കുകയും ചെയ്തു. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ, ഏറ്റവും ചുരുങ്ങിയത് ആ പ്രതേക വിഷയത്തിൽ നന്നായി ഹോംവർക്ക് ചെയ്തു,

 

എല്ലാവർക്കും ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ അത് അവതരിപ്പിക്കുക എന്നതാണ്.ഇത് ഒരു മാതിരി എന്തൊക്കെയോ എഴുതി കൊണ്ട് വന്നു വായിൽ തോന്നിയത് പറയുകയാണ്.ഇന്ത്യൻ രാജ്യസഭയിലേക്ക് ഒരാളെ അയക്കുമ്പോൾ ഏറ്റവും നല്ല ആളെ അയക്കാൻ ശ്രമിക്കണം.ആനകാര്യം പറയുമ്പോൾ ചേനക്കാര്യo പറയും അതാണ്. അവിടെ ഇരിക്കടോ എന്നു പറഞ്ഞത്. Mr. റഹീം. നല്ല ഒരു സന്ദർഭം കളഞ്ഞു കുളിച്ചു. ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന ഒരു ബില്ലിൽ അവരുടെ നിയമനരീതിയെ പറ്റിയെങ്കിലും ഒരു ചർച്ച ആകാമായിരുന്നു. ഒന്ന് prepare ചെയ്തു പോയാൽ പോരെ.ഏതായാലും

ബിൽ പാസാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (10 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (46 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends