Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

ബാര്‍ ലൈസന്‍സ് വിവാദം: എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു

07 NOVEMBER 2026 01:02 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരും മന്ത്രിയും അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന വിവാദം രൂക്ഷമാകുന്നതിനിടെ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി. എക്‌സൈസ് കമ്മിഷണറുടെ നടപടിയില്‍ മന്ത്രി എം.ലിജു ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷണറെ മാറ്റിയിരിക്കുന്നത്. അഡീ.കമ്മിഷണക്ക് താല്‍ക്കാലിക ചുമതല നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം താന്‍ കണ്ടില്ലെന്നും ലൈസന്‍സ് നല്‍കാന്‍ തനിക്ക് അധികാരമുണ്ടെന്നുമാണ് സാംബശിവറാവു വിശദീകരിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മന്ത്രി തയാറായിരുന്നില്ല.

മൂന്ന് ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കുകയും കൊച്ചി വിമാനത്താവളത്തില്‍ 2 ലൗഞ്ച് ബാര്‍ ലൈസന്‍സ് അനുവദിച്ചതും വന്‍ വിവാദമായിരുന്നു. മദ്യനയം വരുന്നതിനു മുന്‍പ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്നു ചൂണ്ടിക്കാട്ടി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ സീറാം സാംബശിവറാവു നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി ലിജു തള്ളിയിരുന്നു. ഇന്നലെ മന്ത്രി വിളിച്ച എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സാംബശിവറാവു വന്നിരുന്നില്ല. മദ്യനയം വരുന്നതിനു മുന്‍പ് ഒരു ബാര്‍ ലൈസന്‍സും അനുവദിക്കേണ്ടതില്ലെന്ന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു മറികടന്നാണ് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു  (14 minutes ago)

ബാര്‍ ലൈസന്‍സ് വിവാദം: എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു  (27 minutes ago)

നുണകള്‍ ആവര്‍ത്തിക്കരുത്: ടോമിന്‍ ജെ.തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം  (49 minutes ago)

നിങ്ങളൊക്കെ എല്ലാ തെളിവും ശേഖരിച്ചോ..!പ്രോസിക്യൂഷനെ തെറിപ്പിച്ച് ഹൈക്കോടതി..! കോടതിയിൽ പൊട്ടിക്കരഞ്ഞ് സുഹൈൽ  (3 hours ago)

തെക്കും വടക്കും കൊടും മഴ 4 ജില്ലകളിൽ ഊക്കൻ മഴ ഉച്ചയോടെ എല്ലാം തകിടം മറിയും..! ഇതുവരെ പെയ്തതൊന്നുമല്ല  (4 hours ago)

എന്നെ വിട്ടു പോകല്ലേടാ മക്കളേ അച്ചു എല്ലാം എന്നോട് പറയുമായിരുന്നു..!പക്ഷേ ഹൃദയം തകർന്ന് ആര്യ പറയുന്നു..!  (4 hours ago)

പിള്ളാർക്ക് ഉടുതുണി ആഹാരം കൊടുക്കാൻ പോലും പൈസയില്ല സാറെ.. വീടും ജപ്തി, പൊട്ടിക്കരഞ്ഞ് അശ്വതി,35 ലക്ഷം വീശി യൂസഫലി  (4 hours ago)

സതീശന്റെ യാത്ര പിണറായിയിലേക്കാ കരുണാകരനിലേക്കോ? K C യെ വെട്ടാനുള്ള നീക്കം, തിരിച്ചടി!  (4 hours ago)

ജഡ്ജിനെ വിറപ്പിച്ച് ഭദ്ര ഇതൊക്കെ ഏത് വകുപ്പ് ഉറഞ്ഞ് തുള്ളി കോടതി..! പിന്മാറുമെന്ന് ഒരുത്തനും വിചാരിക്കണ്ട  (4 hours ago)

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും  (6 hours ago)

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി  (6 hours ago)

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർട  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (6 hours ago)

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി  (6 hours ago)

പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്  (6 hours ago)

Malayali Vartha Recommends