ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാളെ ബി.ഡി.ജെ.എസ് ഹര്‍ത്താല്‍

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ബി.ഡി.ജെ.എസ് ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.ഡി.ജെ.എസിന്റെ ഓഫീസ് അടിച്ചു തകര്‍ത്തുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.വോട്ടിംഗ് സമയം അവസാനിച്ചതിന് ശേഷം നെടുങ്കണ്ടത്ത് എല്‍.ഡി.എഫ്ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha