Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തോല്‍ക്കുമെങ്കില്‍ തോല്‍പ്പിക്കുന്നത് കോണ്‍ഗ്രസുകാര്‍

17 MAY 2016 06:15 AM IST
മലയാളി വാര്‍ത്ത.

യു.ഡി.എഫിന് കനത്ത പരാജയം സംഭവിക്കുകയാണെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മറ്റാരുമല്ല; കോണ്‍ഗ്രസുകാര്‍ തന്നെയാണ്. യു.ഡി.എഫിലെ പ്രമുഖരടക്കം തോല്‍ക്കുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്നെയാണ് നേതാക്കള്‍ നോട്ടമിടുന്നത്.

അഴിമതിക്കെതിരെ ആയുധം എടുക്കുകയായിരുന്നു ജനം. ഭരണതുടര്‍ച്ച സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ അവസരത്തിനായി നിശബ്ദം കാത്തിരിക്കുകയായിരുന്നു. വികസനവും കരുതലുമൊന്നും വേണ്ടെന്നും അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കിയാല്‍ മതിയെന്നും ജനം തീരുമാനിച്ചാലെന്ത് ചെയ്യും.

അഴിമതിക്കെതിരായ പ്രതികരണം കോണ്‍ഗ്രസ് അണികളിലും ഉണ്ടായിരുന്നു എന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. സര്‍വേ നടത്തിയ സകല ഏജന്‍സികളും ഇതുതന്നെയാണ് പറയുന്നത്.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ നിന്നും മത്സരിച്ച കെ. മുരളീധരന്‍, ശബരീനാഥന്‍ എന്നിവരുടെ തോല്‍വിക്ക് പിന്നില്‍ സീറ്റ് ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നാണ് സര്‍വേയില്‍ നിന്നും ലഭിച്ച സൂചനകള്‍. ചില പ്രമുഖ ഘടകകക്ഷി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചുവെന്നും സര്‍വേ ഫലത്തില്‍ നിന്നും മനസിലാവുന്നു.

ഇടതുതരംഗം സൃഷ്ടിച്ചത് ജനങ്ങള്‍ തന്നെയാണ്. സരിതയും ബിജുരമേശുമൊക്കെ ഇക്കാര്യത്തില്‍ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തുണ്ടായ ഇടപെടലുകളും സര്‍ക്കാരിനെ ദോഷമായി ബാധിച്ചു.

വി.എം. സുധീരന്റെ ചില പ്രസ്താവനകളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രണ്ട് ധ്രുവങ്ങളില്‍ നിന്ന് പോരാടിയതും യു.ഡി.എഫിന് വിനയായി തീര്‍ന്നെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends