പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍

ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന പോസ്റ്റല്‍ വോട്ടുകളാണ് പൊട്ടിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ സുരക്ഷിതമായല്ല സൂക്ഷിച്ചതെന്ന് ആരോപിച്ച് എല്‍.ഡി.എഫ് രംഗത്തുവന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha