മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കും: വി.എസ്.അച്യുതാനന്ദന്‍

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എല്‍ഡിഎഫ് 85 മുതല്‍ 95 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തും. മലമ്പുഴയില്‍ താന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തില്‍ നിന്നും കുറവുണ്ടാകില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha