മുസ്ലീംലീഗ് പ്രവര്‍ത്തക സമിതിക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം

രണ്ടു ദിവസത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി ശനിയാഴ്ച കോഴിക്കോട്ട് തുടങ്ങും. തുറന്ന ചര്‍ച്ചകള്‍ക്കും അഭിപ്രായപ്രകടനത്തിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊണ്ടയാട് ഗാര്‍ഡന്‍ ഹാളില്‍ ലീഗിന്റെ അസാധാരണ പ്രവര്‍ത്തക സമിതി ചേരുന്നത്.
തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ദേശീയസംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ശൈഥില്യവും പ്രധാന ചര്‍ച്ചയാകുമെന്ന് കരുതുന്നു.]
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















