സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുമെന്ന് സൂചന

സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍.
കെ.എസ്.എഫ്.ഡി.സി ചെയര്‍മാനെയും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നിയമിച്ചേക്കും. കമലിനെ കൂടാതെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെയും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















