ചൊവ്വയും ബുധനും ബാങ്ക് പണിമുടക്ക്

എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് അസോസിയറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജൂലൈ 12, 13 തീയതികളില്‍ ഓള്‍ ഇന്ത്യ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ദേശവ്യാപകമായി പണിമുടക്കും.
12ന് അസോസിയറ്റ് ബാങ്കുകളിലും 13ന് എല്ലാ ബാങ്കുകളിലും പണിമുടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















