എസ്.ബി.ടി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ (എസ്.ബി.ടി) താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കുലര്‍ പുറത്തിറക്കി. എസ്.ബി.ടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്‌മെന്റെ് തീരുമാനപ്രകാരം സര്‍ക്കുലര്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും നല്‍കിയിരിക്കുന്നത്.
എസ്.ബി.ഐയില്‍ ലയിക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടിയെന്നാണ് സൂചന. എസ്.ബി.ഐയില്‍ ലയിക്കുന്ന മറ്റ് ബാങ്കുകളും താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















