പയ്യന്നൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
അക്രമസംഭവമറിഞ്ഞ് കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, തളിപ്പറമ്പ് ഡിവൈഎസ്പി അരവിന്ദാക്ഷന്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















