Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പ്രതിസന്ധിയില്‍

23 JULY 2016 08:43 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍ആന്‍ഡ്ടി കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നതിനാല്‍ വിമാനത്താവള നിര്‍മാണം പ്രതിസന്ധിയില്‍. തുടര്‍ച്ചയായി പണിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ പിരിച്ചു വിടുന്നതാണ് പണിമുടക്കിന്‌ചെആഹ്വാനം ചെയ്യാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്.

മെക്കാനിക്കല്‍ വിഭാഗത്തില്‍ പെട്ട 67 തൊഴിലാളികളാണ് ഇപ്പോള്‍ പണി മുടക്കുന്നത്. മലയാളികളായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
എല്‍ ആന്‍ഡ് ടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശി മനൂപിനെ പിരിച്ചു വിട്ട സാഹചര്യത്തിലാണ് തൊഴിലാളികള്‍ പണിമുടക്കിന് തീരുമാനിച്ചത്. പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ നഗരമധ്യത്തില്‍ ഉള്ള മരത്തില്‍ കയറി മനൂപ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.

നിര്‍മാണ പ്രദേശത്തെ കോണ്‍ക്രീറ്റ് മിക്സിങ് പ്ലാന്റുകള്‍ ഉള്‍പ്പെടെ കമ്പനി തിരിച്ചു കൊണ്ടുപോയെന്നും ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നതാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും തൊഴിലാളികള്‍ ആരോപിച്ചു. വിമാനത്താവള പദ്ധതി പ്രദേശത്ത് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ കടുത്ത ചൂഷണം നേരിടുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (1 minute ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (4 minutes ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (8 minutes ago)

പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ  (13 minutes ago)

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ....തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  (18 minutes ago)

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും  (22 minutes ago)

23 ദിവസത്തെ പ്രചരണം...തിയതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടും അലയടിച്ച് ഉയരുകയാണ്...  (26 minutes ago)

ജിം സന്തോഷിന്റെ വീട്ടിലെത്തിയ അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ മുറിയില്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു  (30 minutes ago)

ഡിഗ്രി ഉണ്ടോ ?എങ്കിൽ ഫെഡറല്‍ ബാങ്കില്‍ ജോലി കിട്ടും !! കേരളത്തിലും ഒഴിവുകള്‍.. അറിയേണ്ടതെല്ലാം  (43 minutes ago)

ഒമാനിൽ ജോലി ഒഴിവ് 1.50 ലക്ഷം വരെ ശമ്പളം സൗജന്യ വിമാനടിക്കറ്റ് മറ്റ് വമ്പൻ ആനുകൂല്യങ്ങളും..  (47 minutes ago)

റാണി കി വാവ്..ഏഴുനില കിണർ!! തലകീഴായി പണിത ക്ഷേത്രം പോലെ  (52 minutes ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം.. യുഎഇയിലേക്കുള്ള വിമാനങ്ങൾ അടിയന്തരമായി റദ്ദാക്കി റഡാർ സംവിധാനത്തെ ബാധിച്ചു  (1 hour ago)

സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു  (1 hour ago)

ബഡായി ബംഗ്ലാവിലെ അനുഭവം പങ്കുവച്ച് രമേശ് പിഷാരടി  (2 hours ago)

സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധി ആനുകൂല്യങ്ങൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ഫാമുകളിലും ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും ലഭ്യമാക്കും; കാഷ്വൽ ലീവും, പിതൃത്വ അവധിയും ഇനിമുതൽ ഫാം തൊഴിലാളികൾ  (2 hours ago)

Malayali Vartha Recommends