Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

കാസര്‍കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ വീണ്ടും ശ്രമം, റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റി

25 JULY 2016 12:24 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് റെയില്‍വേസ്‌റ്റേഷന് സമീപം റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിയ നിയലയില്‍. അട്ടിമറിയാണോയെന്ന് സംശയം. റെയില്‍വേ പാളവും സിമന്റ് സ്ലീപ്പറും തമ്മില്‍ ബന്ധിപ്പിക്കുന്ന ക്ലിപ്പുകളാണ് ഊരിയ നിലയില്‍ കണ്ടെത്തിയത്. അപ്പ് ആന്റ് ഡൗണ്‍ പാളങ്ങളിലെ ക്ലിപ്പാണ് ഊരിമാറ്റിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പആളത്തിലെ ക്ലിപ്പുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. ക്ലിപ്പുകള്‍ ഉറപ്പിച്ച് ശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്. അട്ടിമറി സംശയിക്കുന്നതിനാല്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിഉള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. അട്ടിമറി സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്.
കന്യാകുമാരിയില്‍ നിന്ന് മംഗലപുരത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് വരുന്തിന് തൊട്ടുമുമ്ബാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത് റെയില്‍വേ പാളങ്ങള്‍ നിരീക്ഷിക്കുന്ന എഞ്ചിനിയറാണ് ക്ലിപ്പുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. കാസര്‍കോടിനും മൊഗ്രാല്‍പുത്തൂരിനുമിടയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. പാളങ്ങള്‍ ക്രോസ് ചെയ്യുന്നിടത്ത് മുകളിലെ പാളത്തിലെ രണ്ട് ക്ലിപ്പുകളും രണ്ടാമത്തേ പാളത്തിലെ നാല് ക്ലിപ്പുകളും അഴിച്ച്മാറ്റിയ നിലയിലായിരുന്നു.
പാളങ്ങള്‍ തെറ്റിയാല്‍ വലിയ അപകടത്തിന് വഴിയൊരുക്കിയേനേയെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ സിആര്‍പിഎഫിനെ വിവരമറിയിച്ചു. ആ സമയത്ത് ഏറനാട് എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടു.
വേഗത്തില്‍ ട്രെയിന്‍കടന്ന് പോകുമ്‌ബോള്‍ ചിലപ്പോള്‍ ക്ലിപ്പുകള്‍ വിട്ട് പോകാറുണ്ട്. ഇവ പിന്നീട് ഗാങ്മാന്‍മാര്‍ ഘടിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത്രയധികം ക്ലിപ്പുകള്‍ ഒരുമിച്ച് വേര്‍പ്പെടാനുള്ള സാധ്യതയുമില്ല. അതുകൊണ്ട് തന്നെ അട്ടിമറി ശ്രമം നടന്നെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (17 minutes ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (30 minutes ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (39 minutes ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (46 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (1 hour ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (1 hour ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (1 hour ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (1 hour ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (1 hour ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (1 hour ago)

പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ  (1 hour ago)

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ....തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  (1 hour ago)

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും  (1 hour ago)

Malayali Vartha Recommends