Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

അഞ്ജു ബോബി ജോര്‍ജിന് കുട്ടിത്തം മാറിയില്ല; മെഡല്‍ പ്രതീക്ഷയില്ലെന്ന പ്രസ്താവന ശരിയായില്ല; അഞ്ജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പിടി ഉഷ

26 JULY 2016 06:20 PM IST
മലയാളി വാര്‍ത്ത

അഞ്ജു ബോബി ജോര്‍ജിന് എതിരെ രൂക്ഷവിമര്‍ശനവുമായി പിടി ഉഷ. റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേടാന്‍ സാധ്യതയില്ലെന്ന അഞ്ജുവിന്റെ പ്രസ്താവന തെറ്റെന്ന് പിടി ഉഷ പ്രതികരിച്ചു. മെഡല്‍ സാധ്യത കൂടിയ ടീമാണ് ഇത്തവണത്തെ ഇന്ത്യന്‍ ഒളിംപിക് സംഘമെന്നും ഉഷ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
പ്രായം കൊണ്ട് വളര്‍ന്നെങ്കിലും അഞ്ജുവിന് ഇപ്പോഴും കുട്ടിത്തമാണെന്നും പിടി ഉഷ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്ന് അഞ്ജു ഇത്തരം പ്രസ്താവന നടത്തിയത് അപക്വമാണ്. തനിക്ക് താരങ്ങളെ പിന്തുണയക്കാന്‍ മാത്രമാണ് ഇഷ്ടമെന്നും പിടി ഉഷ പറഞ്ഞു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട അഞ്ജു തന്നെ ഇത്തരം പ്രസ്താവന നടത്തിയത് താരങ്ങളുടെ ആത്മവിശ്വാസം കെടുത്തും. ഷൂട്ടിങ്ങിലും റെസ്‌ലിങിലും താരങ്ങള്‍ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ളവരാണ്. അത്‌ലറ്റിക്‌സിലും ഇത്തവണ മികച്ച പ്രകടനം കാഴ്ച്ചവെക്കും.പിടി ഉഷ പറഞ്ഞു.
<ു>സെമിഫൈനലിലും ഫൈനലിലും എത്താനാകുന്നത് തന്നെ മികച്ച കാര്യമാണെന്നത് അഞ്ജു ഓര്‍ക്കണം. റിയോയിലില്‍ നിന്ന് മെഡലുമായി തിരിച്ചെത്താന്‍ പറ്റിയ ഏറ്റവും മികച്ച താരങ്ങള്‍ അടങ്ങിയതാണ് ഇത്തവണത്തെ ഒളിംപിക്‌സ് ടീം. ട്വിന്റു ലൂക്ക അടക്കം മലയാളി താരങ്ങളിലും മികച്ച പ്രതീക്ഷയുണ്ടെന്നും ഉഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (33 minutes ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (1 hour ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (1 hour ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (2 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (2 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (2 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (2 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (2 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (2 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (2 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (3 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (3 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (3 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (3 hours ago)

Malayali Vartha Recommends