അമ്മായി അമ്മയ്ക്കും മരുമകനും ഇനി മധുവിധു, 42 കാരിയായ യുവതിക്കു വരന്‍ 22 വയസുകാരനായ മകളുടെ ഭര്‍ത്താവ്

പ്രണയം ഭാര്യയുടെ അമ്മായിഅമ്മയോട് തോന്നിയാലും പ്രണയത്തിനുള്ള തീവ്രത ഒന്ന് തന്നെയായിരിക്കും. മരുമകന്‍ അസുഖബാധിതനായി കിടന്നതിനാല്‍ മകളെ സഹായിക്കാന്‍ എത്തിയ അമ്മ മരുകനെ പ്രേമിച്ചു വിവാഹം കഴിച്ചു.42 കാരിയായ അമായി അമ്മയും 22 കാരനായ മരുമകനും തമ്മിലാണ് വിവാഹം കഴിച്ചത്. സംഭവം നടന്നത് ബീഹാറിലെ മധേപുരി എന്ന സ്ഥലത്താണ്.
മകളുടെ ഭര്‍ത്താവായ സൂരജിന് അസുഖം ബാധിച്ചപ്പോള്‍ ചികിത്സാ സഹായത്തിനു മകള്‍ ലളിതയോടൊപ്പം എത്തിയതായിരുന്നു ആശാദേവി. അസുഖം മാറി സൂരജുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് രണ്ടു പേരും വിവാഹം കഴിച്ച് ജീവിക്കാന്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒളിച്ചോടി. തിരികെ വന്ന് ഗ്രമപഞ്ചായത്ത് അധികാരികളോട് കാര്യം സംസാരിച്ചു രണ്ടു പേര്‍ക്കും വിവാഹം കഴിച്ചു ജീവിക്കണമെന്ന് അറിയിച്ചു. പ്രണയത്തിലായവരെ വേര്പിരിക്കേണ്ടെന്നു ഗ്രമപഞ്ചായത്തും വിധി കല്‍പ്പിച്ചതോടെ നഷ്ടമായത് ലളിതയുടെ ഭര്‍ത്താവിനെയും അമ്മയെയും.
പത്തൊന്‍പതു വയസുകാരിയായ ലളിതയും അച്ഛനും ആശാദേവിയുടെ പ്രവര്‍ത്തിയില്‍ മനം നൊന്തിരിപ്പാണ്. ഇനി തനിക്ക് അമ്മയില്ലെന്നും തന്നെയും അച്ഛനെയും ഒരുമിച്ച് വഞ്ചിച്ച ആ സ്ത്രീയുടെ ഒപ്പം താമസിക്കാന്‍ താന്‍ തയാറല്ലെന്നുമാണ് ആശാദേവിയുടെ മകളും സൂരജിന്റെ മുന്‍ഭാര്യയുമായ ലളിത പറയുന്നത്.
https://www.facebook.com/Malayalivartha