Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടു, എല്‍.ഡി.എഫിലേക്കില്ല, എന്‍.ഡി.എയിലേക്കില്ല, ബി.ജെ.പിയിലേക്കില്ല, മാണി ഗ്രൂപ്പ് പ്രത്യേക ബ്ലോക്കാകും

07 AUGUST 2016 07:38 PM IST
മലയാളി വാര്‍ത്ത

കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടു. രണ്ടുദിവസത്തെ ചരല്‍ക്കുന്ന് ക്യാമ്പിന്റെ ഒടുവില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചത്. സഹിച്ച് സഹിച്ച് ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞാണ് ഒടുവില്‍ തീരുമാനമെടുത്തത്. എല്‍.ഡി.എഫിലേക്കില്ല, എന്‍.ഡി.എയിലേക്കില്ല, ബി.ജെ.പിയിലേക്കില്ല.

ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി നിയമസഭയില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ പ്രത്യേകമായിരിക്കുമെങ്കിലും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമുള്ള നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയ മര്യാദ കാട്ടിയില്ല. കേരള കോണ്‍ഗ്രസ്‌സഹിച്ചും ക്ഷമിച്ചുമൊക്കെ ഇത്ര നാളും കഴിഞ്ഞു. കോണ്‍ഗ്രസിലെ എല്ലാവരുമല്ല, ചിലര്‍ മാത്രമാണ് കേരള കോണ്‍ഗ്രസിനെ ആക്രമിച്ചത്. അത് ആരുടെതെന്ന് പേര് പറയുന്നില്ല. ചില വ്യക്തികളുടെ പേര് പറയുന്നില്ല. അറിയാവുന്നവര്‍ക്ക് അറിയാം. കൊള്ളേണ്ടിടത്ത് കൊള്ളുമെന്ന് മാണി പറഞ്ഞു. യു.ഡി.എഫിലേക്ക് തിരിച്ചുവരവിനുള്ള ചിന്തയേയില്ല എന്ന് ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

രാഷ്ട്രീയ മര്യാദയില്ലായ്മയും നീതിബോധത്തിന് വിരുദ്ധമായ സമീപനവും മൂലം മുന്നണി ദുര്‍ബലപ്പെട്ടിരിക്കുന്ന സമയത്ത് മറ്റ് ഘടകകക്ഷികള്‍ക്ക് സ്വയം വിമര്‍ശനത്തിനും ആത്മപരിശോധനയ്ക്ക് കൂടി തങ്ങളുടെ ഈ നടപടി സഹായിക്കുമെന്ന് മാണി പറഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ലെന്ന് മാണി പറഞ്ഞു. പാര്‍ലമെന്റിലെ നിലപാടും പ്രശ്‌നാധിഷ്ഠീതമായിരിക്കും. യു.ഡി.എഫ് വിട്ടുപോയിക്കഴിഞ്ഞാല്‍ ഇനിയും ചിലര്‍ തങ്ങളുടെ നേര്‍ക്ക് കല്ലെറിഞ്ഞേക്കുമെന്ന് മാണി ചോദ്യത്തിന് മറുപടി നല്‍കി.

ഒരുവീട്ടില്‍ സ്‌നേഹം വേണ്ടേ, ശത്രുതാ മനോഭാവത്തോടെ പെരുമാറിയാല്‍ എങ്ങനെ സഹിക്കും. നമ്പര്‍ വണ്‍ ശത്രുവായി കേരള കോണ്‍ഗ്രസിനെ കാണുകയാണ്. ചില മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി ആളുകളെ നിയോഗിച്ചിരുന്നു. ചിലര്‍ ഫണ്ട് വരെ സംഘടിപ്പിച്ച് തോല്‍പ്പിക്കാന്‍ ചെലവിട്ടു.

14ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി കാര്‍ഷിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ആരെയും ശപിച്ചുകൊണ്ടല്ല കേരള കോണ്‍ഗ്രസ് പോകുന്നത്. യുഡി.എഫിന് നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends