Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

പെണ്‍കുട്ടികള്‍ കഞ്ചാവ് വലിച്ചു: ആശുപത്രിയിലെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി

13 AUGUST 2016 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ഇന്നലെ പത്തനംതിട്ടയെ ഞെട്ടിച്ച് നഗരത്തിലെ സ്വകാര്യ കോളജില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന ആറു പെണ്‍കുട്ടികള്‍. രാവിലെ കോളജിലെത്തിയപ്പോള്‍ ക്ലാസില്‍ കയറേണ്ടെന്നു ഇവര്‍ തീരുമാനിച്ചു. നേരേ ചുട്ടിപ്പാറ കാണാന്‍ പോകമെന്ന് ഒടുവില്‍ തീരുമാനമായി. ചുട്ടിപ്പാറയില്‍ ഇവര്‍ എത്തുമ്പോള്‍ ഏഴു യുവാക്കള്‍ അവിടെയുണ്ടായിരുന്നു. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ക്ക് യുവാക്കളിലൊരാളെ പരിചയമുണ്ടായിരുന്നു. പരിചയമുള്ള യുവാവ് ഇവര്‍ക്ക് കഞ്ചാവ് കൊടുത്തെന്നും വലിച്ചില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തിയത്രേ. കഞ്ചാവ് വലിപ്പിച്ചശേഷം യുവാക്കള്‍ ടൗണില്‍പോയി മദ്യം വാങ്ങിക്കൊണ്ടുപോയി ഇവര്‍ക്ക് കൊടുത്തത്രേ. കഞ്ചാവ് വലിച്ച യുവതി കുഴഞ്ഞുവീണതോടെ പെണ്‍കുട്ടി തലകറങ്ങി വീണു. യുവതികള്‍ ബഹളം വച്ചതോടെ യുവാക്കള്‍ സ്ഥലംവിട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ അഗ്‌നിശമനസേന എത്തുകയും പെണ്‍കുട്ടികളെ ആശുപത്രിയിലാക്കുകയും ചെയ്തു. ഇത് പെണ്‍കുട്ടികള്‍ പറഞ്ഞ കഥ.
ഇനി സമീപവാസികള്‍ പറയുന്നത് കേള്‍ക്കു വിദ്യാര്‍ഥിനികളും യുവാക്കളും ഒന്നിച്ചാണ് അവിടെയെത്തിയത്. യുവാക്കളുടെ ബൈക്കിലായിരുന്നു ഇവരുടെ വരവ്. പെണ്‍കുട്ടികളും യുവാക്കളും ഒന്നിച്ചിരുന്നു ചിരിച്ച് മദ്യപിക്കുന്നത് കണ്ടിരുന്നു. നാട്ടുകാര്‍ക്ക് ശല്യമാകുന്നത് കണ്ടപ്പോള്‍ ചിലര്‍ ഇവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പോകാന്‍ ഇവര്‍ തയാറായില്ല. പുറത്തുപറയാന്‍ പറ്റാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇടയ്ക്ക് കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാക്കള്‍ സ്ഥലംവിടുകയായിരുന്നു.
കുട്ടികളിലൊരാള്‍ ഛര്‍ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തതോടെയാണ് ആണ്‍കുട്ടികള്‍ ഓടിരക്ഷപ്പെട്ടത്. മലമുകളില്‍ നിന്നു താഴെയിറങ്ങാന്‍ കുട്ടികള്‍ ബുദ്ധിമുട്ടുന്നതു കണ്ടാണ് ഫയര്‍ഫോഴ്‌സിനു നാട്ടുകാര്‍ വിവരം നല്‍കിയത്. ആശുപത്രി അധികൃതരില്‍നിന്നു വിവരം അറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. ഇവരോടൊപ്പമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ രാത്രിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുള്ളവരെയും അന്വേഷിച്ചുവരികയാണ്. ഇവരും നഗരത്തിലെ വിദ്യാര്‍ഥികളാണെന്നു പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (17 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (59 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends