സര്‍ക്കാരിന്റെ പ്രധാന നേട്ടം വി.എസിന്റെ ഇരട്ടപ്പദവിയെന്ന് ഉമ്മന്‍ചാണ്ടി

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാനനേട്ടം എന്നത് വി.എസ് അച്യുതാനന്ദന്റെ ഇരട്ടപ്പദവിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമ സെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവും ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മാധ്യമങ്ങളുമായുള്ള അകലം അനുദിനം കൂടിവരികയാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ തുടരാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹെമാണെന്നും നല്ലത് ചെയ്യുന്നതിനോട് യു.ഡി.എഫ് സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് തുടക്കമിട്ട മലയോര ശഹെവേ ഉപേക്ഷിക്കരുത്. എന്നാല്‍, മദ്യനയത്തില്‍ തിരുത്തല്‍ വരുത്താനും മദ്യവ്യാപാരികളെ സഹായിക്കാനും ഉള്ള നീക്കങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതായി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി
https://www.facebook.com/Malayalivartha