Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഔദ്യോഗിക വസതികളുടെ മോടിപിടിപ്പിക്കലില്‍ മുഖ്യമന്ത്രി ഒന്നാമത്, ഇ ചന്ദ്രശേഖരനും ഇപി ജയരാജനും രണ്ടും മൂന്നും സ്ഥാനത്ത്, മാത്യു ടി തോമസും പി തിലോത്തമനും തുകയൊന്നും ചിലവാക്കിയില്ല

26 SEPTEMBER 2016 12:31 PM IST
മലയാളി വാര്‍ത്ത

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ മേനിക്കൂട്ടാന്‍ പൊതുഭരണവകുപ്പ് ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്ത്. 30 ലക്ഷത്തിലധികം രൂപ ചിലവാക്കിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാനാണ് ഇതില്‍ ഏറ്റവും അധികം തുക ചെലവഴിച്ചിരിക്കുന്നത്.6,09,104 രൂപയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കുശേഷം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ ഔദ്യോഗിക വസതിയായ ലിന്റ് റസ്റ്റ് ബംഗ്ലാവ് മോടിപിടിപ്പിക്കാനാണ് ഏറ്റവും അധികം തുക പൊതുഭരണ വകുപ്പ് ചെലവഴിച്ചത്. 4,09441 രൂപ ഇതിനായി വിനിയോഗിച്ചു. മൂന്നാമതായി ഏറ്റവും അധികം ചെലവഴിച്ചത് വ്യാവസായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ ഔദ്യോഗിക വസതിയായ സാനഡുവിന് വേണ്ടിയാണ്. 3,63,437 രൂപയാണ് സാനഡുവിന് വേണ്ടി പൊടിച്ചത്.

അതേസമയം ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസും സിവില്‍ സപ്ലൈഡ് വകുപ്പ് മന്ത്രി പി തിലോത്തമനും ഔദ്യോഗിക വസതിക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചില്ല.

പട്ടിക കാണാം

ജെ മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്) ഉഷസ് ബംഗ്ലാവ് (3,55,073), കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖം, മ്യൂസിയം) റോസ്ഹൗസ് (2,66355), കെ കെ ശൈലജ (ആരോഗ്യം)നിള ബംഗ്ലാവ്(1,99612), ടി പി രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്)എസ്സെന്‍ഡീസ് ബംഗ്ലാവ്(1,04549), കെ ടി ജലീല്‍ (തദ്ദേശസ്വയംഭരണം) ഗംഗ ബംഗ്ലാവ്(1,40519), ഡോ. തോമസ് ഐസക്(ധനകാര്യം)മന്‍മോഹന്‍ ബംഗ്ലാവ്(1,19887), കെ രാജു(വനം) അജന്ത ബംഗ്ലാവ് (37,956), ജി സുധാകരന്‍ ( പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍)നെസ്റ്റ് ബംഗ്ലാവ്(90,000), എ സി മൊയ്തീന്‍(സഹകരണം, ടൂറിസം)പെരിയാര്‍ ഹൗസ് (89,764), എ കെ ബാലന്‍ (നിയമം, പിന്നാേക്കക്ഷേമം) പമ്പ ബംഗ്ലാവ് (90,816), വി എസ് സുനില്‍കുമാര്‍ (കൃഷി) ഗ്രേസ് ബംഗ്ലാവ്(49,156), എ കെ ശശീന്ദ്രന്‍ (ഗതാഗതം) കാവേരി ബംഗ്ലാവ്(66,730), സി രവീന്ദ്രനാഥ്(വിദ്യാഭ്യാസം)പൗര്‍ണ്ണമി ബംഗ്ലാവ്(39351).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends