സംസ്ഥാനത്ത് മദ്യനയത്തിലെ ഭേദഗതി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യ നയത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.
മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടിപറയുകയായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha