Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..


തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..


നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..


ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..


150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

കോട്ടയം വഴി ഇന്നു ട്രെയിന്‍ നിയന്ത്രണം, നാലു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

01 OCTOBER 2016 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..

ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

കോട്ടയം-എറണാകുളം റെയില്‍പാതയില്‍ പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടയില്‍ ഇരട്ടപാതയുടെ കമ്മീഷനിംഗുമായി ബന്ധപ്പെട്ട് ഇന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിരോധനമേര്‍പ്പെടുത്തി. കൊല്ലത്തുനിന്നു തുടങ്ങുന്നതും ഇവിടെ അവസാനിക്കുന്നതുമായ നാലു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
പുനലൂര്‍-ഗുരുവായൂര്‍ ഭാഗികമായും റദ്ദാക്കി. എട്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. എറണാകുളം ജംഗ്ഷനില്‍നിന്നു പുലര്‍ച്ചെ 5.25ന് പുറപെടുന്ന കൊല്ലം മെമു (66307), 11.10ന്റെ കൊല്ലം-എറണാകുളം മെമു(66308), എന്നിവയും റദ്ദാക്കി. കൊല്ലത്തുനിന്നു രാവിലെ 8.50ന് പുറപെട്ട് ആലപ്പുഴ വഴി എറണാകുളത്തെത്തുന്ന മെമു (66302), 2.40ന്റെ എറണാകുളം-കൊല്ലം മെമു (66301) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56366), എന്നീ ട്രെയിനുകള്‍ ഇടപ്പള്ളിക്കും ഗുരുവായൂരിനുമിടെയില്‍ മാത്രമെ സര്‍വീസ് നടത്തൂ. നാഗര്‍കോവില്‍-മംഗളൂരു പരശുറാം (16650), കൊച്ചുവേളി-ഹൈദരാബാദ് ശബരി (17229), കന്യാകുമാരി-മുംബൈ സിഎസ്ടി (16382), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളാ (12625) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (12626), ഹൈദരാബാദ-കൊച്ചുവേളി ശബരി (17230), മംഗളൂരു-നാഗര്‍കോവില്‍ പരശുറാം (16649) എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്കെല്ലാം ഇന്നു ഹരിപ്പാട്, അമ്പലപ്പഴ, ആലപ്പുഴ, ചേര്‍ത്തല സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റ് സ്‌റ്റോപ്പുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
12.40ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന കന്യാകുമാരി-ബംഗളൂരൂ ഐലന്‍ഡ്(16525) കോട്ടയം വഴി സര്‍വീസ് നടത്തുമെങ്കിലും കോട്ടയത്ത് 30 മിനിറ്റ് പിടിച്ചിടും. 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) പതിവുപോലെ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രസർക്കാരിന് വൻ നേട്ടം  (2 minutes ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (10 minutes ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (14 minutes ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (20 minutes ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (3 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (4 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (4 hours ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (5 hours ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (5 hours ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (5 hours ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (5 hours ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (5 hours ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (5 hours ago)

Malayali Vartha Recommends