Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മറുപടി ഇതാ... വെള്ളാപ്പള്ളി തലപ്പത്ത്‌ ഇരിക്കുന്നിടത്തോളം കാലം എസ്‌എന്‍ഡിപി, എന്‍എസ്‌എസ്‌ ഐക്യം ഉണ്ടാകില്ലെന്ന്‌ സുകുമാരന്‍ നായര്‍

23 FEBRUARY 2014 09:14 AM IST
മലയാളി വാര്‍ത്ത.

വെള്ളാപ്പള്ളി നടേശനെതിരെ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. വെള്ളാപ്പള്ളി നടേശന്‍ തലപ്പത്ത്‌ ഇരിക്കുന്നിടത്തോളം കാലം എസ്‌എന്‍ഡിപി, എന്‍എസ്‌എസ്‌ ഐക്യം ഉണ്ടാകില്ല. നായര്‍ , ഈഴവ ഐക്യം തകര്‍ത്തത്‌ ആരെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍എസ്‌എസിനെ അംഗീകരിക്കാത്തവര്‍ക്ക്‌ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.

അതിനുശേഷം എന്തെന്ന് പിന്നീട് തീരുമാനിക്കും. വിശാല ഹിന്ദു സമുദായത്തിന്റെ കുത്തകാവകാശം ആരും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള ഐക്യം തുടരേണ്ടതില്ലെന്ന് എന്‍എസ്എസ് നേരത്തെ തീരുമാനിച്ചിരുന്നു.

സമുദായ സൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും എതിരായ ചില സംഭവങ്ങള്‍ അടുത്തകാലത്ത് ഉണ്ടായതു കൊണ്ടാണ് ഐക്യം അവസാനിപ്പിച്ചതെന്ന് ഔദ്യോഗിക വിശദീകരണത്തില്‍ എന്‍എസ്എസ് വ്യക്തമാക്കി. അതേസമയം സുകുമാരന്‍ നായരുടേത് തമ്പ്രാന്‍ സ്വഭാവമാണെന്ന് വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഭൂരിപക്ഷ ഐക്യം തകര്‍ത്തത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിനായിരുന്നു എസ്എന്‍ഡിപിയുടെ ശ്രമം. എന്നാല്‍ സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ കാലുമാറി. രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തിയതും സുകുമാരന്‍ നായരുടെ വാക്കുകേട്ടാണ്. സുകുമാരന്‍ നായര്‍ തള്ളിപ്പറഞ്ഞെന്നു കരുതി ഭൂരിപക്ഷ ഐക്യം തകരില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends