കുറ്റിയാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കുറ്റിയാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വെള്ളമുണ്ട സ്വദേശികളായ സുബൈര്‍ (13), ബന്ധു ഷഹദ് മുഹമ്മദ് (12) എന്നിവരാണ് മരിച്ചത്. കുറ്റിയാടി എം ഐ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
https://www.facebook.com/Malayalivartha