ഉമ്മന്‍ ചാണ്ടി ഇന്ന് സോളര്‍ കമ്മിഷന്‍ മുമ്പാകെ വീണ്ടും ഹാജരാകും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സോളര്‍ അഴിമതി അന്വേഷിക്കുന്ന കമ്മിഷന്‍ മുന്‍പാകെ വീണ്ടും ഹാജരാകും. കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഉമ്മന്‍ ചാണ്ടി ഹാജരാകുന്നത്. മുന്‍പ് രണ്ട് തവണ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കേസിലെ കക്ഷികളായിചേര്‍ന്നവര്‍ക്ക് ഇന്ന് ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha