ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ സ്വകാര്യ ബസ് പണിമുടക്ക്

സ്വകാര്യ ബസുകള്‍ സംസ്ഥാനതലത്തില്‍ 24ന് സൂചനാപണിമുടക്ക് നടത്തും.വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കുള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക , സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശ്‌നത്തിന് പരിഹാരം ലഭിക്കുന്നില്ല എങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് സംഘടന നീങ്ങുമെന്നും കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha