കൃഷിയിറക്കാതെ ഭൂമി തരിശിടുന്നത് കുറ്റകരമെന്ന് മന്ത്രി സുനില്‍ കുമാര്‍

കൃഷിയിറക്കാതെ ഭൂമി തരിശിടുന്നത് കുറ്റകരമായി കാണുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. തരിശിടുന്ന കൃഷിഭൂമി ജനങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha