Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അന്ന് ആ വീട്ടില്‍ സംഭവിച്ചതെന്ത്? പട്ടിക്കുട്ടിയുമായി പോയ പത്തുവയസുകാരിക്ക് പിന്നീട് എന്താണ് സംഭവിച്ചത്?

20 MARCH 2017 11:44 AM IST
മലയാളി വാര്‍ത്ത

കുണ്ടറയില്‍ പത്തുവയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നാട്ടുകാര്‍ പറയുന്നതിങ്ങനെയാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ ജോസും അമ്മയായ ഷീജയും തമ്മില്‍ എന്നും വഴക്കായിരുന്നു. ആ വീട് ഉണര്‍ന്നെണീല്‍ക്കുന്നതു തന്നെ വഴക്കു കൂടാനാണോയെന്ന് നാട്ടുകാര്‍ ചോദിച്ചിരുന്നു. പലപ്പോഴും ഉച്ചത്തിലുള്ള വാക്‌വാദങ്ങളും തെറിവിളികളും ഉയര്‍ന്നിരുന്നു. 

ഏഴാം ക്ലാസുകാരിയായ സഹോദരിക്കൊപ്പം കുണ്ടറ കാഞ്ഞിരകോടിലെ യു.പി സ്‌കൂളിലേക്ക് പോകുമ്പോഴൊക്കെ ആ പെണ്‍കുട്ടിയുടെ മുഖത്ത് ദു:ഖം നിഴലിച്ചിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രതിഫലനമാണെന്നാണ് ഏവരും കരുതിയത്. 

സ്‌കൂളിലെ മിടുക്കി കുട്ടി, നല്ല കാര്യപ്രാപ്തി, കൈയ്യക്ഷരം പോലും അസൂയാവഹം. എല്ലാവര്‍ക്കും അവളെക്കുറിച്ച് നല്ലതുമാത്രം. 

വയസായ അമ്മച്ചി പറയുന്നതിങ്ങനെയാണ്. ജോസും ഭാര്യയും തമ്മില്‍ വഴക്കില്ലാത്ത ദിവസങ്ങള്‍ കുറവ്. കലഹം മൂത്തപ്പോള്‍ ഷീജയും വീട്ടുകാരും ജോസിനെതിരേ പരാതി നല്കി. അതും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത രീതിയില്‍. ജോസ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കേസ് കോടതിയിലെത്തിയതോടെ ജോസ് ഭാര്യയെയും കുട്ടികളെയും കാണരുതെന്ന് ഇടക്കാല വിധി വന്നു. എന്നാല്‍ തീരുമാനത്തെ വകവയ്ക്കാതെ ഇടയ്ക്കിടെ വീട്ടിലെത്തി ജോസ് ശല്യം ചെയ്തിരുന്നു. 

അന്ന്, പെണ്‍കുട്ടി ജീവനൊടുക്കിയെന്ന് പോലീസ് പറഞ്ഞദിവസം (ജനുവരി പതിനഞ്ച്) ഉച്ചയോടെ ഭാര്യയുടെ കുടുംബ വീട്ടിലെത്തിയ ജോസ്, ഭാര്യയുമായി വഴക്കിലായി. അപ്പോഴാണ് അമ്മ കൂടെ വരാന്‍ കാത്തുനില്‍ക്കാതെ ആ കുട്ടി നായക്കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് ഒറ്റക്ക് മടങ്ങിയത്. പിന്നാലെ വീട്ടിലെത്തിയ ഷീജ കണ്ടത് മകള്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നതാണ്. സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടി എഴുതിവച്ചതായി കരുതുന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. പിന്നീട് നടന്നത് ആര്‍ക്കോ വേണ്ടിയുള്ള അന്വേഷണമായിരുന്നു. എല്ലാം പെട്ടെന്ന് അവസാനിപ്പിക്കാന്‍ പോലീസ് ധൃതികാട്ടി. 

പെണ്‍കുട്ടിയുടെ വീട്ടുകാരാകട്ടെ ജോസിനെ കുറ്റക്കാരനാക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചതും. കുട്ടിയുടെ മാതാവും ബന്ധുക്കളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ഇടയ്ക്ക് ഷീജയുടെ ബന്ധുക്കള്‍ ജോസിനെ ആക്രമിക്കുക പോലും ചെയ്തു. പെണ്‍കുട്ടി തൂങ്ങി മരിച്ച ജനല തകര്‍ക്കുകയും ചെയ്തു. മകളെ പീഡിപ്പിച്ചവനെന്ന ദുഷ്‌പേരുമായി നടന്ന ജോസ് ഇതിനിടെയാണ് ആ സത്യം അറിയുന്നത്. ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറയുന്ന തന്റെ മകള്‍ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നു. അതോടെ ആ പിതാവ് നീതിക്കായുള്ള പോരാട്ടം തുടങ്ങി. ആദ്യം കൊല്ലത്തെ മാധ്യമപ്രവര്‍ത്തകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തതോടെ പോലീസും ഉഷാറായി. മുത്തച്ഛന്‍ പിടിയിലുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (15 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (28 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (41 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends