Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വിവാദ സ്വാമി സന്തോഷ് മാധവന്‍ സ്വന്തം ബിസിനസ്സുമായി ബെംഗലുരുവില്‍ തിരക്കിലാണ്: ജയിലില്‍ നിന്നിറങ്ങിയ ആളെക്കുറിച്ച് വാര്‍ത്ത നല്‍കി മാധ്യമങ്ങളും

24 MARCH 2017 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സകല ശിക്ഷയും പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബറില്‍ ജയില്‍ വിട്ട സന്തോഷ് മാധവനെ ജയിലില്‍ തിരഞ്ഞാല്‍ കാണാന്‍ പറ്റുമോ. പിന്നെന്തിനാണ് പുട്ടിന് പീര പോലെ ഇടക്കിടക്ക് ഇദ്ദേഹത്തിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. അത്രക്കും വിവാദ പരിവേഷമായിരുന്നു സ്വാമിക്കെങ്കിലും ജയില്‍ ശിക്ഷ കഴിഞ്ഞതോടെ ആളാകെ മാറിയെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷിക്കപ്പെട്ട കേസുകളിലെല്ലാം ശിക്ഷ അനുഭവിച്ചാണ് സ്വാമി പുറത്തിറങ്ങിയത്. 
തടവില്‍ കഴിയുമ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് എന്നും ലഭിച്ചത് നല്ല പേരായിരുന്നു. ഏറിയ നാളും അദ്ദേഹം ജയില്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കി. തടവുകാര്‍ ഡോക്ടറെ കാണാന്‍ വരുമ്പോള്‍ അവരുടെ വിവരങ്ങള്‍ അവിടത്തെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണി. ഉച്ച കഴിഞ്ഞാല്‍ ഫ്രീ. ആ സമയത്തും സന്തോഷ് മാധവന്‍ ആശുപത്രി കംപ്യൂട്ടറില്‍ ജോലി തുടരുമെന്നും ജീവനക്കാര്‍ പറയുന്നു. ജയിലിനുള്ളില്‍ പ്രശ്‌നമൊന്നും ഉണ്ടാക്കിയുമില്ല. അങ്ങനെ നല്ല പേരുമായി പുറത്തിറങ്ങിയ സന്തോഷ് മാധവന്‍ പഴയ ജ്യോല്‍സ്യമുപേക്ഷിച്ച് ബംഗളുരുവിലേക്ക് മാറുകയായിരുന്നു. വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ശിക്ഷാ ഇളവിന് സന്തോഷ് മാധവന്‍ അര്‍ഹനായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് കാലത്ത് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമിച്ചത് വിവാദമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വിലയിരുത്തലുണ്ട്.
സ്വയം സന്യാസപരിവേഷം ചാര്‍ത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവന്റെ അറസ്റ്റ് ആള്‍ ദൈവങ്ങള്‍ക്കെതിരായ പ്രതിഷേധമായി മാറി. സെറാഫിന്‍ എഡ്വിന്‍ധ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരില്‍ ഇന്റപോള്‍ ജാഗ്രത നിര്‍ദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തു. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ സന്തോഷ് മാധവന് എതിരെ 2008 മെയ് 11, കേരള പൊലീസിന് പരാതി നല്‍കി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരില്‍ കേസുവന്നു. ഇതില്‍ ഒരു കേസില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കൊച്ചി ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായ മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണമാണ് സന്തോഷ് മാധവന് കൂടുതല്‍ വിനയായത്. ഇതില്‍ പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളും പ്രതിഭാഗത്തേക്കു കൂറുമാറിയ കേസിന്റെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഈ കേസില്‍ പീഡനദൃശ്യങ്ങള്‍ പരിശോധിച്ചു സന്തോഷ് മാധവന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി എട്ടുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. പീഡനത്തിനിരയായവരും രക്ഷകര്‍ത്താക്കളും കൂറുമാറിയ കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണ കോടതിയുടെ നടപടി നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. കേസിലെ ഇരകളും പ്രധാന സാക്ഷികളും വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ സ്വയം കണ്ടതിലൂടെ വിചാരണക്കോടതി ജഡ്ജി കേസിലെ സാക്ഷിക്ക് തുല്യമായ നിലയില്‍ എത്തിയെന്നും കാസറ്റ് ദൃശ്യങ്ങള്‍ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചതു നിയമപരമല്ലെന്നും കോടതി വിലയിരുത്തി.
2006 ജനുവരിയിലായിരുന്നു കേസുകള്‍ക്ക് ആസ്പദമായ സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (33 minutes ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (1 hour ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (3 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (3 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (3 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

Malayali Vartha Recommends