യു.ഡി.എഫിലേക്ക് മാണിയെ സ്വാഗതം ചെയ്ത് എം.എം.ഹസന്‍

കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. യു.എഡി.എഫിെന്റ അവിഭാജ്യഘടകമാണ് കെ.എം.മാണിയെന്നും ഹസന്‍ പറഞ്ഞു. കുഞ്ഞാലിക്കാട്ടിയുടെ പത്രികക്കെതിരായ ബി.ജെ.പിയുടെ പരാതി പരാജയ ഭീതിമൂലമാണെന്നും ഹസന്‍ പറഞ്ഞു.
ശനിയാഴ്ചയാണ് കെ.പി.സി.സിയുടെ താല്‍കാലിക പ്രസിഡന്റായി എം.എം.ഹസനെ നിയമച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലെത്തി വി.എം സുധീരനില്‍ നിന്ന് എം.എം.ഹസന്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേല്‍ക്കും.
https://www.facebook.com/Malayalivartha
























