Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.

28 FEBRUARY 2026 10:43 AM IST
മലയാളി വാര്‍ത്ത
കരകുളം വേറ്റികൊണം ചെക്കക്കോണം ചെറുക്കോണം മാടവനലൈൻ വിനോദ് ഭവനിൽ താമസം ചിന്നക്കൻ മകൻ 80 വയസുള്ള ശശി എന്ന് വിളിക്കുന്ന ആന്റണിയെ കൊലപെടുത്തിയ കേസിലെ മകനായ പ്രതിയെ ജീവപര്യന്തം തടവു ശിക്ഷയും 50000 രൂപ പിഴയും, പിഴ ഒടുക്കാത്ത പക്ഷം അധികമായി 8 മാസം തടവിനും വിധിച്ചു കോടതി ഉത്തരവിട്ടു.

കരകുളം വേറ്റികൊണം ചെക്കക്കോണം ചെറുക്കോണം മാടവനലൈൻ വിനോദ് ഭവൻ വീട്ടിൽ താമസകാരൻ വിനോദ് (40) പ്രതി.

തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ പി. അനിൽ കുമാർ കൊലപാതക കുറ്റം കണ്ടെത്തിയത്

കേസിനാസ്പദമായ സംഭവം :
ലോട്ടറി കച്ചവടം നടത്തി ഉപജീവനം കഴിച്ചു വന്നിരുന്ന പ്രതിയുടെ വൃദ്ധ പിതാവിന്റെ കൈ വശമുണ്ടായിരുന്ന  ലോട്ടറി ടിക്കറ്റുകളിൽ സമ്മാനം അടിച്ച ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടകിലും ആയത് നല്കാത്തത്തിലുള്ള വിരോധത്താൽ സ്വന്തം പിതാവായിരിന്നിട്ടും ടി യാനെ  കഠിന ദേഹോദ്രവ ഏൽപ്പിച്ച് കൊലപ്പെടുത്തി ഏത് വിധേനയും പണം സമ്പാദിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 19/07/22 രാത്രി 07 മണിക്ക് ടിയന്റെ മറ്റും വീടിലേക്ക് പോകുന്നു ഇട റോഡിൽ വച്ച് പ്രതി ആന്റണിയെ ബലമായി വലിച്ചിഴച്ചു കൊണ്ട് പോകാൻ ശ്രമിച്ച സമയം ടിയാൻ ടി ഇട റോഡിനു സമീപം സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പൈപ്പിൽ പിടിച്ചു നിന്ന് പോകാൻ വിസമ്മതിച്ചു നിൽക്കേ പ്രതി ആന്റണിയുടെ മുതുകിലും വയറിലും മറ്റു ശരീരഭാഗങ്ങളിൽ കഠിനമായി അടിച്ചും ഇടിച്ചും ചവിട്ടിയും തല പിടിച്ചു ടി പൈപ്പിൽ ഇടിച്ച് പരിക്ക് ഏല്പിച്ചും പൈപ്പിലെ പിടിവിട്ട ടിയാനെ പ്രതി ഇടുപ്പിൽ പിടിച്ചു ഉയർത്തി തറയിൽ പല പ്രാവിശ്യം അടിച്ച് വേദനിപ്പിച്ചും തറയിൽ വീണ ആന്റണിയുടെ തല പിടിച്ചു ടി പൈപ്പിനോട് ചേർന്നു സ്റ്റെപ് ബൈ സ്റ്റെപ് ആയി നിർമിച്ചിട്ടുള്ള കോൺക്രീറ്റ് ബേസ്മെറ്റിൽ ഇടിച്ചും തറയിൽയിട്ടു വലിച്ചിഴച്ചും കഠിന ദേഹോപദ്രവങ്ങൾ ഏല്പിച്ചതിൽ വച്ചു ആന്റണിയെ വിവരം അറിഞ്ഞഎത്തിയ അരുവിക്കര പോലീസ് പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചു. ആരുംതന്നെ അന്വേഷിച്ചു വരുകയോ കൂട്ട് ഇരിക്കുവാൻ വരാത്തതിനാൽ 20/7/2022 തിയതി ഗവ. ജനറൽ ആശുപത്രിയിലും മാറ്റുകയും 12/8/2022 വരെ ടി ആശുപത്രിയിലും തുടർന്ന് ആരോഗ്യ സ്ഥിതി മോശമാകയാൽ 12/8/22 ൽ ഗവ. മെഡിക്കൽ കോളേജിലേക്കു മാറ്റുകയും വൈകി 6.40 മണിക്ക് മരണപെടുകയും ചെയ്തു. സംഭവത്തിൽ ആന്റണിക്ക് പ്രത്യക്ഷത്തിൽ കാര്യമായ മുറുവുകൾ ഒന്നും ഉണ്ടായിരുന്നില്ല.

തലയ്ക്ക്  ഏറ്റ ശക്തമായ ഇന്റെർണൽ മുറിവാണ് മരണകാരണം ആയത്.
സംഭവം കണ്ടുനിന്ന ദൃസാക്ഷികൾ പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ചികിത്സ യിൽ കഴിയുമ്പോൾ ആന്റണിക്ക് തലയിൽ പരിക്ക് ഏറ്റിരുന്നു എന്നാൽ ആയത് മരണ കാരണം ആകാൻ കഴിയുന്നത് അല്ല എന്ന് തെളിയിക്കുവാൻ കഴിഞ്ഞതും പ്രതി ഏല്പിച്ച ദേഹോപദ്രവം ആണ് മരണകാരണം എന്ന് തെളിയിക്കാൻ കഴിഞത്തുമാണ്  കേസിൽ പ്രതിയെ ശിക്ഷിക്കാൻ കാരണമായത്. പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 16 സാക്ഷികളെയും 47 രേഖകളും 3 തൊണ്ടി മുതലുകളും രേഖപ്പെടുത്തി. അന്വേഷണം അരുവിക്കര ISHO ആയിരുന്ന D. ഷിബു കുമാർ ആയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.  "          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends